നമ്മുടെ ശരീരത്തിന് വളരെ ആവശ്യമായ പോഷകങ്ങൾ ഉണ്ട് അവയുടെ കുറവുമൂലം നമ്മളിൽ ആരോഗ്യപരമായ വലിയ വെല്ലുവിളികളും സംഭവിക്കും. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്കിന്റെ ആവശ്യമുള്ളൂ. പക്ഷേ നമ്മളിൽ ഇതുപോലെ ലഭിക്കാത്ത അവസ്ഥ വരാറുണ്ട് ശാരീരിക പ്രവർത്തനങ്ങൾ കൃത്യമാകുന്നതിന് ഇത് വളരെ അത്യാവശ്യമാണ് ശരീരത്തിന് എപ്രകാരമാണോ ഇരുമ്പ് ആവശ്യമുള്ളത് അതുപോലെ തന്നെയാണ് സിങ്ക്.
രോഗപ്രതിരോധനത്തിന്റെ പ്രശ്നങ്ങളിൽ വരെ ഇത് കാരണമായേക്കാം. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് ഇത്. ഇത് കുറയുന്നതിലൂടെ ശരീരഭാരം കുറയുക മുറിവുകൾ സുഖപ്പെടാൻ ആവാത്തതും ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്തതും എല്ലാം സിംഗ് കുറയുന്നതിറ്റെ ഭാഗമായി ഉണ്ടാകുന്നതാണ്.
കൂടാതെ മണം രുചി എന്നിവ കുറയുന്നതും വിശപ്പ് കുറയുന്നതും ചർമ്മത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നതും എല്ലാം കുറയുന്നതിന്റെ ലക്ഷമാണ്. ചർമ്മത്തിലെ കോശങ്ങൾക്കും അതിന്റെ ആരോഗ്യത്തിനും സിങ്ക് വളരെ ആവശ്യമാണ് ഇതിന്റെ കുറവ് ശരീരത്തിൽ ഉണ്ടെങ്കിൽ പലപ്പോഴും അത് ഹലോസിയാ പോലെയുള്ള രോഗങ്ങൾ കാണിക്കും
. അൾസർ മുറിവ് ഉണങ്ങാനുള്ള താമസം തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ആദ്യം കാണിക്കുന്നത്. പ്രായമായ ആളുകൾ ആണെങ്കിൽ ഓർമ്മക്കുറവും കണ്ടുവരുന്നു ഇതിന്റെ കുറവ്. അതുപോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കിടക്കുന്ന ഒരു ഘടകം കൂടിയാണ് ഇത് ഇതിന്റെ കുറവ ഭക്ഷണത്തിലൂടെ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena