ചുണ്ടിന്റെ ആരോഗ്യം സംരക്ഷിക്കാൻ ലിപ്പ് ബാം ഇതുപോലെ തയ്യാറാക്കി വെക്കൂ. ചുണ്ടിലെ കറുപ്പും വിണ്ടുകീറലും ഇതോടെ മാറും.

ചുണ്ടിൽ ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെ തന്നെ ചുണ്ട് വിണ്ടു കീറുന്നത് എന്നിവ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ആരോഗ്യപരമായ ലിപ്പ് ബാം തയ്യാറാക്കാം ഇതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല നിസ്സാരമായി തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കിയെടുക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്തതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് എടുക്കുക.

അതിലേക്ക് ഒരു പകുതി വീട്ടിലോട്ട് ഗ്രേറ്റ് ചെയ്ത് അതിന്റെ നീര് മാത്രം ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് വൈറ്റമിൻ ഈ ഗുളികയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരു 10 മിനിറ്റ് എങ്കിലും നന്നായി ഇളക്കി യോജിപ്പിക്കുമ്പോൾ മാത്രമാണ്.

എല്ലാം കൂടി യോജിച്ച് വരുകയുള്ളൂ അതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി അടച്ച് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ കുറച്ച് അധികം നാളത്തേക്ക് കേടുവരാതെ ഇരിക്കുന്നതായിരിക്കും. ആവശ്യമുള്ളപ്പോൾ ചുണ്ടിൽ തേച്ചു കൊടുക്കാവുന്നതാണ്.

ഇത് നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ റിസൾട്ട് നൽകും. സ്ത്രീകൾക്ക് പുരുഷന്മാർക്കും ഇത് ഒരുപോലെ തന്നെ ഉപയോഗിക്കാം. എല്ലാവരും ഇന്ന് തന്നെ ഇത് തയ്യാറാക്കി വെക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *