കൊളസ്ട്രോളും ഷുഗറും വേരോടെ ഇല്ലാതാക്കാൻ ഇനി ഈയൊരു ഒറ്റമൂലി മാത്രം മതി.

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവരാണ് നമ്മുടെ കൂടെയുള്ളവരെല്ലാം. ഭക്ഷണശീലങ്ങൾ കൊണ്ടും പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കൊണ്ടും ഇതുപോലെയുള്ള അസുഖങ്ങൾ ഇന്ന് പലരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നാൽ അതെല്ലാം തന്നെ കൃത്യമായിചികിത്സിച്ച് മാറ്റാൻ കഴിയാവുന്നതുമാണ് നമ്മൾ തന്നെ ശ്രമിക്കുകയാണെങ്കിൽ അസുഖങ്ങളെല്ലാം തന്നെ വേരോടെ ഇല്ലാതാക്കാം

ഷുഗറും കൊളസ്ട്രോളും ഇല്ലാത്തവർ നമുക്കിടയിൽ വളരെ ചുരുക്കമാണ് ഇതുകൊണ്ട് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും ഈ ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കൊളസ്ട്രോളും ഷുഗറും ഒരുപോലെ ഒരുമിച്ച് ഇല്ലാതാക്കുന്നതിന് വേണ്ടി കഴിക്കാൻ പറ്റുന്ന ഒരു മരുന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഇതിനായി രണ്ടു സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കുറച്ച് ഓറഞ്ചിന്റെ തൊലി എടുക്കുക അതുപോലെ തന്നെ ഒരു വലിയ കഷണം ഇഞ്ചിയും എടുക്കുക ഇഞ്ചി നന്നായി ചതക്കുക ശേഷം ഒരു രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് വച്ച് ചൂടാക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഓറഞ്ചിന്റെ തോല് ഇട്ടുകൊടുക്കുക

അതുപോലെ തന്നെ ചതച്ച ഇഞ്ചിയും ഇട്ടുകൊടുക്കുക ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം ആകുന്നത് വരെ തിളപ്പിക്കുക ശേഷം അതൊരു പാത്രത്തിലേക്ക് അടിച്ചു മാറ്റുക. അതിനുശേഷം രാവിലെ വെറും വയറ്റിൽ തന്നെ കഴിക്കുക. തുടർച്ചയായി 30 ദിവസം നിങ്ങൾ ഇതുപോലെ മുടങ്ങാതെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ രണ്ട് പ്രശ്നങ്ങളെയും വേരോടെ ഇല്ലാതാക്കുകയും ചെയ്യാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *