മുഖത്തും കഴുത്തിലും കൈകാലുകളിലും പലപ്പോഴും ബ്രൗൺ സ്പോട്ട് ഉണ്ടാകുന്നു ഇതിനെ പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ അത് ഏതൊക്കെ വിധേനയിൽ നമ്മുടെ ചർമ്മത്തിന് വിലയാണ് എന്ന കാര്യം അറിഞ്ഞു വേണം ചെയ്യാൻ അല്ലെങ്കിൽ അത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയധികം ആയിരിക്കും പലപ്പോഴും സൗന്ദര്യ സംരക്ഷണത്തിന് വില്ലനാകുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ബ്രൗൺ സ്പോട്ട് എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന പല മാർഗങ്ങളുണ്ട് ഇത്തരം മാർഗങ്ങൾ പലവിധത്തിൽ ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് എന്ന ധാരണ ഉണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ് സൗന്ദര്യം സംരക്ഷണത്തിൽ വേദനയാകുന്ന ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉള്ള ചില മുന്നറിയിപ്പുകളാണ് ഇത്തരം ബ്രൗൺ സ്പോട്ടുകൾ അതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് കറുത്ത പാടുകൾ മുഖത്ത് മാത്രമല്ല ഉണ്ടാകുന്നത് കയ്യിലും കാലിലും വരെ ഉണ്ടാകാം. പ്രായമാകുന്നതോടെ സൗന്ദര്യം സംരക്ഷണത്തിന് വിനയായി മാറുന്നു.
ഇതിന്റെ കാരണം എന്താണെന്ന് വെച്ചാൽ പലപ്പോഴും സൂര്യപ്രകാശം അധികം കൊള്ളുന്നത് ഫലമായിട്ടാണ് ഇതുപോലെ ഉണ്ടാകുന്നത്. ഉള്ളിയുടെ നീരും ആപ്പിൾ സിഡ് വിനീഗറും സൗദി സംരക്ഷണത്തിന്റെ കാര്യവും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇതിന് ഫലപ്രദമായിട്ടുള്ള മാർഗമാണ് ഈ രണ്ട് രീതികൾ. ഇത് രണ്ടും ബ്രൗൺ സ്പോർട്ടുകൾ ഇല്ലാതാക്കി ശരീരത്തിന്റെ സ്വാഭാവികമായ നിറം നൽകാൻ ഇവയ്ക്ക് സാധിക്കുന്നു ഇത് പെട്ടെന്ന് തന്നെ കറുത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. Credit : Malayali corner