പലരും തന്നെ ഷുഗർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആയിരിക്കാം ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾക്ക് പോലും ഷുഗർ ഉണ്ടാകുന്നുണ്ട് പല കാരണങ്ങൾ ആയിരിക്കാം ഇതുപോലെ ഷുഗർ വരുന്നതിന് എന്നാൽ കൂടുതൽ ആളുകൾക്കും ജീവിതശൈലി കൊണ്ടാണ് ഇതുപോലെ ഷുഗർ വരുന്നത് ഇത് മാറ്റിയെടുത്തില്ല എങ്കിൽ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിച്ചേക്കാം. ഇതിനെ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ് അതുകൊണ്ടുതന്നെ ഇതിന് പറ്റിയ ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത്.
അതിനായി ഉപയോഗിക്കുന്നത് ഷുഗർ വള്ളിയാണ് ഇതിന്റെ പേര് പോലെ തന്നെയാണ് ഇതിനെ ഷുഗർ കുറയ്ക്കുന്നതിനുള്ള അത്ഭുതകരമായ കഴിവ് ഉണ്ട്. ഈ ചെടിക്ക് ചിറ്റമൃതനോട് സാമ്യം തോന്നുമെങ്കിലും ഇതിന്റെ തണ്ടിൽ ധാരാളം മുള്ളുകൾ പോലെ കാണപ്പെടുന്നതാണ് ഇതിന്റെ വളരെ മൂപ്പ് എത്തിയതാണ് നമ്മൾ ഔഷധം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്.ആദ്യം തന്നെ ഒരു ചെറിയ കഷണം നന്നായി വളർന്ന തണ്ട് എടുക്കുക.
ശേഷം അതിന്റെ തോലെല്ലാം കളയുക അതുകഴിഞ്ഞ് ചെറുതായി ചതിക്കുക ശേഷം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക ശേഷം അടച്ചു വയ്ക്കുക നിങ്ങൾ ഇത് രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും വളരെ ഉപകാരപ്രദമാകുന്നത് ശേഷി പിറ്റേ ദിവസം രാവിലെ എഴുന്നേറ്റതിനുശേഷം.
അതിലെ തണ്ട് കളഞ്ഞ് വെള്ളം മാത്രം വെറും വയറ്റിൽ കുടിക്കുക. നിങ്ങൾ അത് കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൃത്യമായി തന്നെ ഡോക്ടറുടെ പ്രത്യേക നിർദ്ദേശം ഇതിനു മുൻപ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ് അതിനുശേഷം മാത്രം എത്ര അളവിൽ ഇത് കുടിക്കണം എന്നതിനെപ്പറ്റി കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. Credit : prs kitchen