നടുവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല കൂടുതലാളുകൾക്കും ശാരീരികമായ പല ബുദ്ധിമുട്ടുകൾ കൊണ്ടും ഇത് ഉണ്ടായേക്കാം അല്ലാത്തവർക്ക് അധ്വാനത്തിന്റെ ഫലം കൊണ്ടും ഉണ്ടായേക്കാം. എന്തുതന്നെയായാലും നടുവേദന വരുമ്പോൾ ഉണ്ടാകുന്ന വേദന കഠിനം തന്നെയാണ് അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അത് ഇല്ലാതാക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കാനുള്ളത്.
അതിനുവേണ്ടി കൂടുതൽ ആളുകളും മരുന്നുകൾ കഴിക്കാറുണ്ട് എന്നാൽ ഇതിനെല്ലാം തന്നെ ഫലപ്രദമാകുന്നത് വീട്ടിൽ തന്നെ ചെയ്യുന്ന ഹോം റെമഡികൾ ആയിരിക്കും. കഠിനമായ നടുവേദന ഉണ്ടാകുന്ന സമയത്ത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡിയെ പറ്റിയാണ് പറയാൻ പോകുന്നത്. അതിനായി ഒരു ടീസ്പൂൺ ഉലുവ ഒരു പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കുക.
ഉലുവയുടെ നിറമെല്ലാം തന്നെ മാറി വരുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ കടുക് കൂടി ചേർത്ത് ചൂടാക്കുക ചൂടായതിനു ശേഷം ഇവ രണ്ടും ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക അടുത്തതായി ചെയ്യേണ്ടത് ഒരു ഗ്ലാസിൽ നല്ല ചൂടുവെള്ളം എടുക്കുക ശേഷം ചൂട് വെള്ളത്തിലേക്ക് പിടിച്ചു വച്ചിരിക്കുന്ന പൊടി ഇട്ടുകൊടുക്കുക ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഇത് കുടിക്കുക. നിങ്ങൾ ഇത് തുടർച്ചയായി 30 ദിവസം മുടങ്ങാതെ കുടിക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും നിങ്ങൾക്ക് നടുവേദന വരികയില്ല. ഇതിൽ ചേർത്തിരിക്കുന്ന ഉലുവയും കടുകും എല്ലാം സന്ധിവേദനകളെ ഇല്ലാതാക്കുന്ന മരുന്നുകളാണ് അതുകൊണ്ടുതന്നെ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന നടുവേദന ഇല്ലാതാക്കാൻ ഇത് വളരെ ഉപകാരപ്പെടുന്നതാണ്. Video credit : Kairali health