നമുക്ക് ചുറ്റും നോക്കിയാൽ നിരവധി ഔഷധഗുണമുള്ള പല സസ്യങ്ങളും കാണാൻ സാധിക്കും എന്നാൽ നമ്മൾ ആരും തന്നെ അത് ഉപയോഗപ്പെടുത്തുകയോ ചെയ്യാറില്ല അതിനെ വെട്ടി നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത് പലപ്പോഴും നമ്മുടെ പൂർവികർ പറഞ്ഞു തന്നാൽ ഇത്തരം മാർഗങ്ങൾ നമ്മുടെ പലതരത്തിലുള്ള ശാരീരികമായ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ് നമ്മൾ അത് തിരിച്ചറിയാതെ പോവുകയാണ്.
പക്ഷേ നമ്മുടെ ആരോഗ്യത്തിന് യാതൊരു തരത്തിലും ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കാതെ എല്ലാം ശാരീരിക പ്രശ്നങ്ങളെയും ഇല്ലാതാക്കുന്ന ഔഷധഗുണമുള്ള സസ്യങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇവിടെ ഇതാ നാട്ടിൻപുറങ്ങളിൽ എല്ലാം കണ്ടുവരുന്ന ഒരു ചെടി ആണല്ലോ എരിക്ക് ഇല ഉപയോഗിച്ചുകൊണ്ട്. നമുക്കുണ്ടാകുന്ന മുട്ട വേദന വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ എരുക്കിന്റെ ഇല എടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കുക ശേഷം അതിലേക്ക് ഇലകൾ വച്ച് ചൂടാക്കുക. അതിനുശേഷം വേദനയുള്ള ഭാഗത്ത് ഇലകൾ വച്ചു കൊടുക്കുക. ഇവിടെയെല്ലാം നിങ്ങൾക്ക് സന്ധിവേദന അനുഭവപ്പെടുന്നുണ്ടോ അവിടെയെല്ലാം ഇതുപോലെ ഇല ചൂടാക്കി വയ്ക്കാവുന്നതാണ്. ഒരു 15 മിനിറ്റ് എങ്കിലും ഇതുപോലെ ചൂടാക്കി വയ്ക്കുക എങ്കിൽ മാത്രമേ നല്ലത് ലഭിക്കുകയുള്ളൂ.
എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ് ഏത് പ്രായക്കാർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ വേദനയെ പെട്ടെന്ന് ഇല്ലാതാക്കുവാനും സാധിക്കും അതുകൊണ്ടുതന്നെ ഇത്തരം മാർഗ്ഗങ്ങൾ ആരും ഉപയോഗിക്കാതെ പോകരുത് വേദന വരുമ്പോൾ മരുന്നു കഴിക്കാതെ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്തു ഇല്ലാതാക്കാം. Video credit : prs kitchen