Health Care Tips Malayalam : നമ്മുടെ ശരീരത്തിലെ ചെറുതും വലുതും ആയിട്ടുള്ള സന്ധികളെ ബാധിക്കാൻ സാധ്യതയുള്ള രോഗാവസ്ഥയെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇതാണ് ആമവാതം എന്ന് പറയുന്നത്. ദഹനവുമായി ബന്ധപ്പെട്ടു കൊണ്ട് ഉണ്ടാകുന്ന വാദമാണ് ആമവാതം. അതുകൊണ്ടുതന്നെ ദഹന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവർക്കാണ് ഈ പ്രശ്നം ഉണ്ടായി വരാറുള്ളത്. വൈറൽ ഇതുപോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാനുള്ള കാരണം വയറിൽ ഉണ്ടാകുന്ന ബാക്ടീരിയകൾ തന്നെയാണ്.
ഇത്തരം ലോകം ഉള്ളവർക്ക് കാണപ്പെടുന്ന പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ സന്ധികൾ മുടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക ചിലർക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. ചില ആളുകൾക്ക് ഇത്തരം ജോയിന്റുകളിൽ എല്ലാം ചെറിയ കുരുക്കൾ പോലെ വരുന്നത് കാണാം.
ഇതിലും കൂടിയതാണ് വിരലുകളും ജോയിന്റുകൾ എല്ലാം വളഞ്ഞു വരുന്ന അവസ്ഥ. അതുപോലെ പല രൂപ വ്യത്യാസങ്ങൾ ഈ അസുഖത്തിന്റെ ഭാഗമായി വരും. എന്നാൽ ഈ കാണുന്ന ലക്ഷണങ്ങൾക്കെല്ലാം തന്നെ കൃത്യമായ പരിശോധനകൾ വഴി കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ചില ആളുകൾക്ക് ഭക്ഷണക്രമത്തിൽ എല്ലാം മാറ്റം വരുത്തേണ്ടതായി വരും ഗോതമ്പ് തുടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും കൂടുതലായും കുറയ്ക്കേണ്ടി വരുന്നത്.
ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ എല്ലാം തന്നെ കുറയ്ക്കേണ്ടതായി വരും. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധിവരെ ആമവാതം എന്ന അസുഖത്തെ മാറ്റാൻ സാധിക്കും. അല്ലാത്തപക്ഷം ഡോക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം പ്രത്യേകം ചികിത്സകൾ നടത്തുക കൂടുതൽ ആരോഗ്യ വിവരങ്ങൾക്ക് വീഡിയോ കാണുക.