ദിവസവും മോര് കഴിക്കുന്നവരാണെങ്കിൽ നിർബന്ധമായും ഇത് കാണുക. | Health Curd Tip

Health Curd Tip  : ഭക്ഷണത്തിൽ സ്ഥിരമായി ഡെയിലി കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്. ദഹന വ്യവസ്ഥയ്ക്കും ശരീരത്തിനും വളരെയധികം ആരോഗ്യപ്രദമായിട്ടുള്ള ഒന്നാണ് തൈര്. എന്നാൽ തൈര് കഴിക്കുന്നതിന് കൃത്യമായ സമയവും സന്ദർഭവും ഉണ്ട്. രാത്രിയിൽ ഒരു കാരണവശാലും തൈര് കഴിക്കാൻ പാടുള്ളതല്ല. ഉച്ചഭക്ഷണത്തിന്റെ കൂടെ നിങ്ങൾക്ക് തൈര് കഴിക്കാവുന്നതാണ്. ഒരിക്കലും തൈര് ചൂടാക്കി കഴിക്കാൻ പാടുള്ളതല്ല.

അത് വലിയ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകും ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാനെല്ലാം ഇടവരുത്തും. അതുപോലെ ഒരുപാട് ചൂട് ഉള്ള സമയത്തും ഒരുപാട് തണുപ്പ് ഉള്ള സമയത്തും തൈര് കഴിക്കാൻ പാടുള്ളതല്ല. അതുപോലെ പനി ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് ഇതുപോലെ തൈര് കഴിച്ചാൽ. പ്രത്യേകിച്ചും രാത്രി സമയത്ത് കഴിച്ചാൽ. അതു പോലെ രക്തവാദം ഉണ്ടാകും. രാത്രിയിൽ കൂടുതലും ലഘു ഭക്ഷണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതാകുന്നത്.

അതുപോലെ തന്നെ പൊരിച്ച മീനിന്റെ കൂടെ തൈര് കഴിക്കാൻ പാടില്ല. ഇത് രണ്ടും ചേരാത്ത ഭക്ഷണങ്ങളാണ് അതുകൊണ്ട് ഒഴിവാക്കുക. അതുപോലെ ചിക്കൻ ബിരിയാണിയുടെ കൂടെ തൈര് കഴിക്കാതിരിക്കുക അതും ഒഴിവാക്കേണ്ടതാണ് ഇത് ചൊറി പോലെയുള്ള രോഗങ്ങൾ ഉണ്ടാകും.

തലയിൽ താരൻ വർധിക്കാൻ കാരണമാകും. തൈര് നമുക്കെല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു ആഹാരം തന്നെയാണെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ആരോഗ്യത്തിന് പ്രശ്നമുണ്ടാകില്ല. കൂടുതലായും ഉച്ചസമയങ്ങളിൽ ഭക്ഷണത്തിനുശേഷം തൈര് കഴിക്കുന്നത് ദഹനം നല്ലതുപോലെ നടക്കുന്നതിനും കൃത്യമായ ഡയറ്റ് ചെയ്യുന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണമാണ് തൈര്. തൈര് ഉപയോഗിച്ച് മോര് വെള്ളം ഉണ്ടാക്കി കഴിക്കുന്നതും ചുവടെ സമയത്ത് എല്ലാം നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *