ദഹനപ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഉലുവ വെള്ളം ശീലമാക്കുക. ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി ഇനിയും അറിയാതെ പോവല്ലേ.

ആ ദിവസം നമ്മൾ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ മിക്കവാറും ചേർക്കുന്ന ചേരുവയാണ് ഉലുവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഒരുപാട്. തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു ഗ്യാസ് അസിഡിറ്റി പോലുള്ള ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഉലുവ വെള്ളം സഹായിക്കുന്നു ഇതുപോലെ മലബന്ധ പ്രശ്നങ്ങളെയും തടയുന്നു.

അതുപോലെ ഹൃദയത്തെ സംരക്ഷിക്കാൻ ഒരു വളരെ നല്ലതാണ് ഉലുവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എല്ലാം സഹായിക്കുന്നു. അതുപോലെ തന്നെ അളവ് കുറയ്ക്കുന്നു അമിതമായി പ്രമേഹത്തിന്റെ അളവ് കൂടുതലുള്ളവർ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ മറ്റു രാസപദാർത്ഥങ്ങൾ എന്നിവയെല്ലാം സഹായിക്കുന്നു. അതുപോലെ ഉയർന്ന കൊളസ്ട്രോൾ ഇല്ലാതാക്കുന്നു.

ഇടശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ വളരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉലുവ വെള്ളം ദിവസവും വയറ്റിൽ കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നു. ഇത് പ്രകൃതിദത്തമായ നാരുകളാൽ അടങ്ങിയതാണ് അതുകൊണ്ടുതന്നെ കലോറി കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

അതുപോലെ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കുന്നതിന് വളരെ ഗുണകരമായ ഒന്നാണ് ഉലുവ വെള്ളം. അതുപോലെ നല്ല തിളങ്ങുന്ന ചർമം ലഭിക്കണമെങ്കിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഒരു അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി വൈറ്റമിൻ എ എന്നിവ ചർമ്മപരിരക്ഷയ്ക്ക് വളരെ അനുയോജ്യമായതാണ്. ഇത് ചർമ്മത്തിലെ കറുത്ത പാടുകളും എല്ലാം അകറ്റാൻ സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകളെ ഇല്ലാതാക്കാനുള്ള കഴിവ് ഉണ്ട് അതുകൊണ്ടുതന്നെ ക്യാൻസർ രോഗത്തെ തടയാൻ ഇത് വളരെ നല്ല മരുന്നാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Healthies & Beauties

Leave a Reply

Your email address will not be published. Required fields are marked *