റിസൾട്ട് 100%. മുടികൊഴിച്ചിൽ ഉള്ളവർക്ക് ഈ മരുന്ന് ഉണ്ടാക്കി തേക്കൂ.

നിങ്ങൾ മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ.ഇന്നത്തെ കാലത്ത് മുടിയുടെ വളർച്ച വളരെ എളുപ്പമാക്കുന്നതിനും പെട്ടെന്ന് മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനുമായി പലതരത്തിലുള്ള ഓയിലുകളും പല മാർഗങ്ങളും ഇന്ന് ലഭ്യമാണ്. നിങ്ങൾ അതെല്ലാം പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിൽ ഏതൊക്കെ നിങ്ങൾക്ക് ഉപകാരപ്രദമായിട്ടുണ്ട് എന്നാൽ ഇതുപോലെ ഒരു മരുന്ന് ഉണ്ടെങ്കിൽ അതിന്റെ ഒന്നും യാതൊരു ആവശ്യവുമില്ല

വളരെ എളുപ്പത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നതായിരിക്കും ഈ മരുന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 4 ടീസ്പൂൺ കരിംജീരകം രണ്ട് ടീസ്പൂൺ ഉലുവ ഏഴു കുരുമുളക് എല്ലാം കൂടി പൊടിച്ചെടുക്കുക ശേഷം 750 ലിറ്റർ വെളിച്ചെണ്ണ ഇരുമ്പ് പാത്രത്തിൽ എടുക്കുക

ശേഷം ചെറുതായി ചൂടായി വരുമ്പോൾ പിടിച്ചു വച്ചിരിക്കുന്ന കരിംജീരകം ഉലുവ ചേർക്കാം ശേഷം തീ കുറച്ചുവെച്ച് ഇളക്കി കൊടുക്കുക ഏറ്റവും ചെറിയ തീയിൽ 10 മിനിറ്റ് തിളക്കണം ശേഷം രണ്ട് ടീസ്പൂൺ നീലയമരി പൊടി ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക ഒരു ടീസ്പൂൺ നിറയെ മൈലാഞ്ചി പൊടി ചേർത്തു കൊടുക്കുക

വീണ്ടും ഇളക്കി യോജിപ്പിക്കുക എല്ലാം കൂടി ചെറിയ തീയിൽ 5 മിനിറ്റ് കൂടി വയ്ക്കുക നന്നായി ഇളക്കി കൊടുക്കുക ശേഷം അടുപ്പ് ഓഫ് ചെയ്യുക. അത് കഴിഞ്ഞ് നല്ലതുപോലെ ചൂടാറി വരേണ്ടതാണ്. ഒരു രാത്രി മുഴുവൻ അതുപോലെ വെച്ചതിനുശേഷം പിറ്റേദിവസം അരിച്ച് ഉപയോഗിക്കാവുന്നതാണ് വളരെയധികം ഉപകാരപ്രദമായിരിക്കും എല്ലാവരും ട്രൈ ചെയ്തു നോക്കൂ. Credit : sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *