തലമുടിയുടെ ആരോഗ്യം വളരെ നല്ല രീതിയിൽ സംരക്ഷിക്കുന്നവർ ആണല്ലോ എല്ലാവരും തന്നെ പലപ്പോഴും മുടി കുറച്ച് എങ്കിലും നല്ല ആരോഗ്യത്തോടെ മുടികൊഴിയാതെ വളരുന്നതായിരിക്കും എല്ലാവർക്കും ഇഷ്ടം. എന്നാൽ പലർക്കും മുടി കൊഴിഞ്ഞു പോകുന്നതിന്റെ പ്രശ്നങ്ങൾ നേരിടുന്നുണ്ടാകാം അതുപോലെ തന്നെയാണ്.
നരച്ച മുടിയും പ്രായമാകുമ്പോഴാണല്ലോ എല്ലാവർക്കും നരച്ച മുടി വരുന്നത് എന്നാണ് അതിനു മുൻപ് തന്നെ പലർക്കും ഇതുപോലെ മുടി വെള്ള നിറമാകും എന്നാൽ അതിലും ഒരു പരിഹാരമാണ് ഇത്. ഇതുപോലെ ഒരു ഓയിൽ നിങ്ങൾ ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും. ഒരു പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം പടവലങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചതിന് ശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ഡ്രൈ ആക്കിയെടുത്ത കുറച്ച് പടവലങ്ങ എടുത്ത് അതിലേക്ക് ഇട്ടു നന്നായി തിളപ്പിക്കുക. പടവലയുടെ നിറമെല്ലാം മാറി വരുമ്പോൾ കുറച്ച് കറിവേപ്പില ചേർത്തു കൊടുക്കുക ശേഷം ഇവയെല്ലാം നന്നായി നിറം മാറി വരുമ്പോൾ അതൊരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി വയ്ക്കുക .
ചൂടാറിയതിനു ശേഷം അരിച്ച് ഒരു കുപ്പിയിലേക്ക് പകർത്തി വയ്ക്കുക. ഈ ഓയിൽ നിങ്ങൾക്ക് ദിവസവും തേക്കാവുന്നതാണ്. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ എണ്ണ നിങ്ങളും തയ്യാറാക്കി വെക്കു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Lillys natural tips