Health jeera hot water : നമിക്കുവാനും നമ്മൾ ദിവസവും ഉണ്ടാക്കുന്ന കറികളിൽ ചേർക്കുന്ന ഒരു ചേരുവയാണ് ജീരകം. പോലെ കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ നമ്മൾ ജീരകം ഇട്ട് ദിവസവും കുടിക്കുന്നു ഉണ്ടാകും എന്നാൽ ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ. ഇല്ലെങ്കിൽ ഇനിയും അറിയാതെ പോകരുത്. കൊളസ്ട്രോൾ പോലെയുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ തടി കുറയ്ക്കാൻ വരെ ഉപയോഗപ്രദമാണ് ഈ ചെറിയ ജീരകം മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നതിനും ശരീരത്തിലെ പലതരത്തിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും എല്ലാം ഏറെ സഹായിക്കുന്നതാണ്. ജീരകവെള്ളം തിളപ്പിച്ച് കുടിക്കുന്ന ശീലമുള്ളവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും. രാത്രിയിൽ കിടക്കുന്ന സമയത്ത് ചെറു ചൂടുള്ള ജീരകവെള്ളം കുടിച്ചു കിടന്നാൽ ഗുണങ്ങൾ നിസ്സാരമല്ല.
ഇത് ദഹനത്തെ മെച്ചപ്പെടുത്താനും രാവിലെ ഉണ്ടാകുന്ന പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കിയ സുഖവും ആയിട്ടുള്ള ആരോഗ്യം നിലനിർത്തുകയും ചെയ്യും. കൊളസ്ട്രോളിന് ഇല്ലാതാക്കാനുള്ള നല്ലൊരു മാർഗമാണ് ജീരകവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന് ശരീരത്തിൽ നിന്നും ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിച്ച് ഹൃദയസംരക്ഷണം വരെ ഉറപ്പുവരുത്തുകയും ഇത് ചെയ്യുന്നു. ഉയർന്നിട്ട സമ്മർദ്ദത്തെ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ജീരക വെള്ളം കുടിക്കുന്നത്.
അതുപോലെ കിഡ്നിയുടെ പ്രവർത്തനങ്ങൾക്കും കരളിന്റെ പ്രവർത്തനങ്ങൾക്കും എല്ലാം വെള്ളം കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്. പുതിയ പഠനങ്ങൾ തെളിയിക്കുന്നത് കാൻസർ കോശങ്ങളെ തടയാൻ വരെ ശേഷിയുള്ളതാണ് ജീരകവെള്ളം എന്നാണ്. ഇതെന്താ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “30 ദിവസം മുടങ്ങാതെ ജീരകവെള്ളം ഇതുപോലെ കുടിച്ചാൽ. നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത് വലിയ അത്ഭുതങ്ങൾ ആയിരിക്കും. | Health jeera hot water”