ഉണങ്ങിയ അത്തിപ്പഴം മൂന്നെണ്ണം വീതം ദിവസവും വെറും വയറ്റിൽ കഴിക്കൂ. ഇതിന്റെ ഗുണങ്ങൾ കണ്ടു നോക്കൂ.

നമ്മുടെ നാട്ടിലെല്ലാം സുലഭമായി കാണുന്ന ഒരു പഴം ആണല്ലോ അത്തിപ്പഴം എന്നാൽ ഇത് വെറുതെ കഴിക്കുന്നതിനേക്കാൾ ഉണക്കിയതിനുശേഷം കഴിച്ചു നോക്കൂ വലിയ ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ചെറിയ കുട്ടികൾക്ക് വരെ ഒരു ഭയം കൂടാതെ നമുക്കിത് കൊടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ദിവസവും മൂന്ന് ഉണക്കിയ അത്തിപ്പഴം കഴിക്കുന്നത് വളരെ ഗുണകരമാണ്. ദിവസവും കഴിക്കുന്നതിലൂടെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹാരം കാണാൻ സാധിക്കും .

മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അത്തിപ്പഴം. ഇതിൽ 47 കലോറിയാണ് ഉള്ളത് തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ദിവസവും രാവിലെ കഴിക്കാവുന്നത് നല്ലതാണ്. ഇന്നത്തെ കാലത്ത് മാനസിക സമ്മർദ്ദം എല്ലാവർക്കും വളരെ കൂടുതലാണ്.

അതുകൊണ്ട് അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സോഡിയം പൊട്ടാസ്യം എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാണ് അത്തിപ്പഴം. ഇത് രാവിലെ കഴിക്കുന്നത് വഴി എല്ലാവിധത്തിലുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു ക്യാൻസറിനെ പ്രതിരോധിക്കുന്നു.

അത്തിപ്പഴം കഴിക്കുന്നത് ശരീരത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നു. എല്ലുകളുടെ ആരോഗ്യവും വരവും നമ്മുടെ നിലനിൽപ്പിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് അവയുടെ ആരോഗ്യം സംരക്ഷിച്ചു നിർത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ അത്തിപ്പഴം ദിവസവും കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. ഇതിനിടയിൽ ഇരിക്കുന്ന കാൽസ്യമാണ് ഇതിന് സഹായിക്കുന്നത്. Credit : healthies & beauties

Leave a Reply

Your email address will not be published. Required fields are marked *