നിങ്ങൾ അത്തിപ്പഴം കഴിക്കുന്നവരാണോ? എന്നാൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്.

കേരളത്തിന്റെ കാലാവസ്ഥയിൽ വളരെയധികം കണ്ടു വരുന്ന ഒരു പഴമാണ് അത്തിപ്പഴം. അത്തിപ്പഴം കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ള വരും ആയിരിക്കും നമ്മളെല്ലാവരും എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിനിടങ്ങിയിരിക്കുന്നത്. ഔഷധക്കൂട്ടിൽ വളരെ പ്രധാനപ്പെട്ട ഒരു പഴമാണ് ഇത് ഇലകൾ കായികൾ എല്ലാം തന്നെ വളരെയധികം ഔഷധഗുണമുള്ളതാണ്.

ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസവുമാണ് അടങ്ങിയിരിക്കുന്നത് കൂടാതെ ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു അത്തിപ്പഴം പഞ്ചസാരയോ ശർക്കരയോ ചേർത്ത കഴിച്ചാൽ രക്തസ്രാവം മലബന്ധം എന്നെ അസുഖങ്ങൾക്ക് ശമനം ഉണ്ടാകും മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാം.

അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന തളർച്ചയെ മാറ്റുകയും സ്വാഭാവിക വളർച്ചയെ ദുരിതപ്പെടുത്തുകയും ചെയ്യുന്നു ബലക്ഷയം മാറ്റുന്നതിനും അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ് വയറിളക്കം വിളർച്ച അത്യ ആർത്തവം ആത്മ എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ് ഇത് കേടുകൂടാതെ ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കുന്നതാണ്.

ഉണങ്ങിയ പഴത്തിന് മധുരം കൂടുതലായി വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം കഴിക്കുന്നത് വളരെ നല്ലതാണ്. പോലെ ശരീരവണ്ണം കുറയ്ക്കുന്നതിനും ഇത് കഴിക്കാവുന്നതാണ് ബുദ്ധിവികാസത്തിനും അത്യുത്തമമാണ്. അതുകൊണ്ട് തന്നെ എല്ലാവരും അത്തിപ്പഴം ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *