ബദാം തേനിൽ ഇട്ട് കഴിച്ചിട്ടുണ്ടോ. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ കഴിച്ചിരിക്കും.

സാധാരണ ബദാം കഴിക്കുന്നതിനേക്കാൾ തേനിൽ ഇട്ടു കഴിച്ചു കഴിഞ്ഞാൽ വളരെയധികം ഉപകാരപ്രദമായ ആരോഗ്യ ഗുണങ്ങൾ ആണ് എല്ലാവർക്കും ലഭിക്കുന്നത്. അതെ ശരീരത്തിൽ വലിയ കൊളസ്ട്രോളിന്റെ അളവാണ് ഉള്ളത് എങ്കിൽ അത് കുറയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ് ഇത് ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ പ്രദാനം ചെയ്യുന്നു.

നിരവധി ആന്റിഓക്സിഡന്റുകളും കോശങ്ങളെയും നശിപ്പിക്കുന്ന ഫ്രീ റൈഡിക്കലുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നു. ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ബദാമിലെ വൈറ്റമിൻബി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അടുത്തത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് കൊണ്ട് രോഗങ്ങൾ വരുന്നത് ഇല്ലാതാക്കാം..

അതുപോലെ തന്നെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമപ്പെടുത്തുന്നു ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് പ്രവർത്തനം കൃത്യമാക്കുവാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തേൻ പരാബ് കഴിക്കുക ഡയറ്റും എക്സസൈസും ചെയ്യാതെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും അഞ്ച് എണ്ണം വീതം കഴിക്കുക.

തന്നെ ചർമ്മ സംരക്ഷണത്തിനും മുടിയുടെ ബദാം വളരെ നല്ലതാണ്. ഇത് ചർമ്മത്തിന്റെ വരണ്ട സ്വഭാവത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു അതുപോലെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ബദാമിൽ സ്വാഭാവികമായും നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹന പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും വൈറൽ അസ്വസ്ഥതകൾ ഇല്ലാതാക്കുകയും ചെയ്യും. ഗ്യാസ്ട്രബിൾ മലബന്ധപ്രശ്നം എന്നിവയ്ക്കെല്ലാം ഇത് വളരെയധികം പരിഹാരം കൂടിയാണ്. Video credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *