Health Of Badam Malayalam : സാധാരണയായി സ്ത്രീകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പുരുഷന്മാർ കഴിക്കാറുണ്ടല്ലോ. പലപ്പോഴും കഠിനമായിട്ടുള്ള ജോലികൾ ചെയ്യേണ്ടി വരുകയും ശാരീരികക്ഷമത അത്യാവശ്യമായതു കൊണ്ടാണ് അത്തരത്തിൽ ഉണ്ടാകുന്നത്. പുരുഷന്മാർക്ക് ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാൻ പറ്റുന്ന ഒരു ഡ്രൈ ഫ്രൂട്ട് ആണ് ബദാം.
ശരീരത്തിന് നല്ല കൊളസ്ട്രോൾ ഉണ്ടാകുവാൻ ബദാം ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് അതും വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ് ഒരു ദിവസത്തിൽ മൂന്ന് എണ്ണം കഴിക്കാം. കൗമാരപ്രായത്തിലുള്ള ആൺകുട്ടികൾക്ക് പ്രത്യേകിച്ചും മസിലുകൾ വേണം ജിമ്മിന് പോകണമെന്നല്ല ആഗ്രഹമുണ്ടാകുമല്ലോ അങ്ങനെയുള്ളവർക്ക് ദിവസവും മൂന്നു ബദാം വീതം കഴിക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ തന്നെ പുരുഷന്മാരിൽ പ്രായം കൂടുംതോറും ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ കുറഞ്ഞുവരും അതുകൊണ്ടുതന്നെ കഴിക്കുകയാണെങ്കിൽ ഹോർമോണിന്റെ അളവ് ശരീരത്തിൽ കൃത്യമായ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. അതുപോലെ സ്ത്രീകളെ കാണും.
പുരുഷൻമാർക്കാണ് ഹാർട്ടിന് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് അതുകൊണ്ടുതന്നെ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ലൈംഗികശേഷി കുറവ് എന്നിവയ്ക്ക് വളരെ നല്ലതാണ്. ഇതിൽ വൈറ്റമിൻ ബി ടു പ്രോട്ടീൻ കോപ്പർ മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് പുരുഷന്മാർക്ക് അത്യാവശ്യം ആയിട്ടുള്ളതാണ് ബദാം കഴിക്കുക എന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “എല്ലാദിവസവും പുരുഷന്മാർ പ്രത്യേകിച്ചും നാലു ബദാം വീതം കഴിച്ചാൽ ഉള്ള ഗുണങ്ങൾ. | Health Of Badam Malayalam”