സാധാരണ നമ്മൾ രക്തക്കുറവ് ഉള്ള ആളുകൾക്ക് കഴിക്കാൻ വേണ്ടി നിർദേശിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ബീറ്റ് റൂട്ട് സാധാരണ നമ്മൾ അങ്ങനെയായിരിക്കും ബീറ്റ്റൂട്ട് കഴിക്കാറുള്ളത് എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ആണ് അടങ്ങിയിരിക്കുന്നത്. ബീറ്റ്റൂട്ട് പതിവായി കഴിഞ്ഞാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് ശരീരഭാരം കുറയ്ക്കുന്നു.
ഇത് ശരീരത്തിലെ കൊഴുപ്പിനെതിരെ പ്രവർത്തിക്കുകയും ശരീരഭാരം കുറയ്ക്കാൻ പരിധിവരെ സഹായിക്കാനും ശ്രമിക്കുന്നു കൂടാതെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു അതുകൊണ്ട് വീട്ടിലോട്ട് ധാരാളം കഴിക്കുന്നവരുടെ ശരീരത്തിന്റെ തിളക്കം വർദ്ധിക്കുന്നതായി കാണപ്പെടുന്നു. അമിനോ ആസിഡിന്റെ സമ്പന്നമായ കലവറയാണ് ബീറ്റ് റൂട്ട്.
അതുപോലെ തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കുന്നു പ്രമേഹ രോഗികൾ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ബീറ്ററൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്റൂട്ടിനെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സാധിക്കും. ഇതിലെ നൈറ്റ് റൈറ്റുകൾക്ക് രക്തക്കുഴലുകൾ കൂടുതൽ വികസിക്കുന്നതിനും ഇതുവഴി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു.
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്നെല്ലാം ഒരു പരിധിവരെ തടയിടാൻ ഇത് നമ്മുടെ സഹായിക്കുന്നു. അതുപോലെ മെച്ചപ്പെട്ട ദഹനത്തിന് സഹായിക്കുന്നു ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് മെച്ചപ്പെട്ട ദഹനവും സാധ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. credit : Healthies & Beauties