നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ബീറ്ററൂട്ട് ഇത് ദിവസവും ജ്യൂസ് ആയി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ പറ്റി നിങ്ങൾക്കറിയാമോ.ബീറ്റ് റൂട്ടിൽ കലോറി വളരെയധികം കുറവാണ് കുഴപ്പം കുറവായതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കൂടാതെ ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നു. ബീറ്റ് റൂട്ടിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് രക്തസമ്മർദം നിയന്ത്രിക്കുവാൻ ഇത് സഹായിക്കുന്നു പ്രകൃതിദത്തമായ നൈട്രേറ്റ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വിളർച്ച അഥവാ അനീമിയ ഉള്ളവർ ദിവസവും വീട്ടിലോട്ടു കഴിക്കുന്നത് വളരെ നല്ലതാണ്.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ബീറ്റ് റൂട്ട് ദിവസവും കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളിന്റെ അറവ് കുറയ്ക്കാനും സഹായിക്കും ഇത് ഹൃദയ ആരോഗ്യ സംരക്ഷണത്തിന് വളരെ ഉപകാരപ്രദമാകും.
അതുപോലെ ഗർഭിണികളായ സ്ത്രീകളും ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് കുട്ടിയുടെ നട്ടെല്ല് നല്ല രീതിയിൽ രൂപം കൊള്ളുന്നതിനുമെല്ലാം സഹായിക്കുന്നു. നഗ്ന തലച്ചോറിലും സുഷുംനനാടിയും കൃത്യമായ വളർച്ചയ്ക്കും സഹായിക്കും. അതുപോലെ തലച്ചോറിനെ ബാധിക്കുന്ന ഡിമൽഷ്യ എന്നുപറയുന്ന രോഗത്തെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു വരാതെ തടയാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : healthies & beauties