Health Of Beetroot Juice Malayalam : സാധാരണയായി ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുന്ന സമയത്ത് വീട്ടമ്മമാർ തന്നെ മക്കൾക്ക് വേണ്ടി കഴിക്കാൻ കൊടുക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ് റൂട്ട്. ശരിയാണ് ശരീരത്തിലെ രക്തക്കുറവ് ഉണ്ടാകുന്ന സമയത്ത് അത് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ് റൂട്ട്. എന്നാൽ അത് മാത്രമല്ല അതിന്റെ ഗുണങ്ങൾ നിരവധി ആരോഗ്യഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു എന്തൊക്കെയാണ് എന്ന് നോക്കാം.
ബീറ്റ് റൂട്ട് ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് ഇത് പതിവായി കുടിക്കുന്നത് കൊണ്ട് മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നതിന് സഹായിക്കും മികച്ച രക്തശുദ്ധി നൽകുന്നതായിരിക്കും അതുപോലെ തന്നെ നമ്മുടെ ചർമ്മത്തിന് ആവശ്യമായിട്ടുള്ള വിറ്റാമിൻ സിയുടെ നല്ല കലവറ കൂടിയാണ് ബീറ്റ് റൂട്ട്.അതുപോലെ തന്നെ രാവിലെ ഇത് ഒരു ഗ്ലാസ് കുടിക്കുകയാണെങ്കിൽ നല്ല ഉന്മേഷം കിട്ടുന്നതായിരിക്കും.
ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ഉന്മേഷവും ഊർജ്ജവും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ശരീരത്തിൽ ഉടനീളം ഓക്സിജന്റെ ഒഴുക്ക് കൂട്ടാൻ ഇത് വളരെ സഹായിക്കും. അതുപോലെ പല ആളുകളും രാവിലെ ഉണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും മലബന്ധം തടയുവാനും വീട്ടിലോട്ട് വളരെ സഹായിക്കുന്ന ഒരു മരുന്ന് കൂടിയാണ്.
അതുപോലെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ദിവസവും ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഹൃദയ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതുപോലെതന്നെ ഡേറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈറ്റ് റേറ്റുകൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള വലിയ സഹായം നൽകുന്നതാണ്. പുതിയ പഠനങ്ങൾ പ്രകാരം പല ക്യാൻസർ രോഗങ്ങളെ ഇല്ലാതാക്കാനുള്ള കഴിവ് ബീറ്റ് റൂട്ടിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ നല്ല ആരോഗ്യ സംരക്ഷിക്കുവാൻ വേണ്ടി നമ്മൾ ഭക്ഷണത്തിൽ ബീറ്റ് റൂട്ട് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.