നമ്മളിൽ കൂടുതൽ ആളുകളും പല ആവശ്യങ്ങൾക്ക് വേണ്ടി വൈറ്റമിൻ ക്യാപ്സ്യുൾ ഉപയോഗിക്കുന്നവരാണ്. സൗന്ദര്യവർദ്ധനവിനും തലമുടി വളരുന്നതിനുമെല്ലാം പല ആവശ്യങ്ങൾക്കും നമ്മൾ ഇത് ഉപയോഗിച്ച് വരുന്ന എന്നാൽ ശരിയായി രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്നും ദോഷവശങ്ങൾ എന്തെല്ലാമാണ് എന്നും അറിയാമോ.
ഒരു ഡോക്ടറുടെ പ്രത്യേക നിർദ്ദേശം ഇല്ലാതെ നമ്മൾ ഒരു കാരണവശാലും ഈ ഗുളിക ഉള്ളിലേക്ക് കഴിക്കാൻ പാടുള്ളതല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ വൈറ്റമിൻ ഈ നമുക്ക് ധാരാളം ലഭിക്കുന്നുണ്ട്. ഇതിന്റെ അഭാവം മൂലം പലപ്പോഴും നമ്മുടെ ശരീരത്തിന് പല മാറ്റങ്ങളും സംഭവിച്ചിരിക്കാം.
അതുപോലെ അളവിൽ കൂടുതൽ വൈറ്റമിൻ ഗുളികയുടെ ഡോസ് കൂടി പോവുകയാണെങ്കിൽ ഓക്കാനം ശർദ്ദിയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേക്കും ഇത് വഴി വയ്ക്കുന്നതായിരിക്കും ചെലവിട്ടുകളിൽ അസ്തികൾക്ക് ബലക്ഷയം ഉണ്ടാകുന്നു.
അതുകൊണ്ടുതന്നെ അത്തരത്തിലുള്ള അവസ്ഥകളിലേക്ക് എത്തിക്കാതെ ഡോക്ടറുടെ പ്രത്യേക നിർദ്ദേശം എടുത്തു മാത്രം ഗുളിക ഉള്ളിലേക്ക് കഴിക്കുക ഇല്ലെങ്കിൽ കഴിക്കാതിരിക്കുക പുറമേ നമുക്ക് സൗന്ദര്യം എന്തുവേണമെങ്കിലും ഈ ഗുളിക ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video credit : beauty life with sabeena