പ്രമേഹം മുതൽ കിഡ്നി രോഗം വരെ പൂർണ്ണമായി മാറ്റാൻ കഴിവുള്ള ഏലക്കയുടെ ഉപയോഗങ്ങൾ.

ജീവിതശൈലി രോഗം കൊണ്ട് പലർക്കും പ്രമേഹം കിഡ്നി സംബന്ധമായ രോഗങ്ങൾ കരൾ സംബന്ധമായ രോഗങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയെല്ലാം തന്നെ മാറിമാറി വരുകയാണ് പലരും അത്തരം അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി എന്തു മാർഗ്ഗം വേണമെങ്കിലും സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നവരും ആയിരിക്കും ഓരോതരം അസുഖങ്ങൾക്കും നമ്മൾ ഓരോ തരത്തിലുള്ള ചികിത്സകൾ ആയിരിക്കും നടത്തുന്നത്.

എന്നാൽ ഏതുതരം രോഗമായാലും അതിനെ ഒറ്റ പ്രതിവിധി നമുക്ക് കണ്ടെത്താൻ സാധിച്ചാൽ. അതാണ് പറയാൻ പോകുന്നത്. അതിനായി നമ്മൾ ഉപയോഗിക്കുന്നത് ഏലക്കായ ആണ് സുഗന്ധദ്രവ്യമായി മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ആണ് ഏലക്കയിൽ അടങ്ങിയിരിക്കുന്നത്. അതിനായി ആദ്യം തന്നെ കുറച്ച് ഏലക്കായ എടുക്കുക ശേഷം അത് നന്നായി പൊടിച്ചെടുക്കുക .

അതിലേക്ക് കുറച്ച് ഇഞ്ചിയുടെ കഷ്ണങ്ങളും ചേർത്ത് നല്ലതുപോലെ ചതച്ചെടുക്കുക ശേഷം രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് അത് ഇട്ടുകൊടുത്ത് നന്നായി തിളപ്പിക്കുക നന്നായി തിളച്ച് ഒരു ഗ്ലാസ് വെള്ളം ആകുന്ന സമയത്ത് ഒരു ഗ്ലാസ്സിലേക്ക് അരിച്ച പകർത്തി വയ്ക്കാം. ഇത് നിങ്ങളെ രാവിലെ എഴുന്നേറ്റതിനുശേഷം വെറും വയറ്റിൽ കുടിക്കുക.

തുടർച്ചയായി നിങ്ങളുടെ ചെയ്യുകയാണെങ്കിൽ പ്രമേഹം കിഡ്നി പ്രശ്നങ്ങൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ രക്തസമ്മർദം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും അതിന്റെ അളവ് കുറച്ചുകൊണ്ടു വരുന്നതിനും എല്ലാം തന്നെ നിങ്ങളെ സഹായിക്കുന്നതായിരിക്കും. ഏലക്കായ എല്ലാവരുടെ വീടുകളിലും തന്നെ എപ്പോഴും ഉണ്ടാകുന്ന ഒന്നാണല്ലോ അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *