ഭക്ഷണശേഷം ദിവസവും ഒരു ഏലക്കായ കഴിച്ചാൽ. ഇതൊന്നും നിങ്ങൾ അറിയാതെ പോകല്ലേ.

ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം തന്നെ രുചി കൂട്ടുന്നതിനും മണം ഉണ്ടാക്കുന്നതിനുമായി നമ്മൾ ചേർക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്കായ. ഏലക്കായ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. രാത്രി കിടക്കുന്നതിനു മുൻപ് ഏലക്കായ കഴിക്കുന്നത് ശ്വാസത്തിന്റെ ദുർഗന്ധം അകറ്റുവാൻ ഏറെ നല്ലതാണ് ഇതിന്റെ സുഗന്ധം തന്നെയാണ് ഇതിന് സഹായിക്കുന്നത്.

കൂടാതെ ഏലക്കായയിൽ ആൻഡ് ബാക്ടീരിയൽ ആക്ടീവ് ഫംഗൽ ഗുണങ്ങൾ ഉണ്ട്. വായനാറ്റം ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്നു. അതുപോലെ വായിൽ ഉമിനീര് ഉല്പാദിപ്പിക്കാനും സഹായിക്കുന്നു. ദഹന ആരോഗ്യത്തെ ഇത് വളരെയധികം സഹായിക്കുന്നു. ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്.

വയറു വീർക്കുന്നതും ഒഴിവാക്കാൻ സഹായിക്കുന്നു. ഏലക്കയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്നു ദഹനപ്രക്രിയ ശരിയായി നടക്കുന്നത് ശരീരത്തിലെ അമിതമായിട്ടുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു ഇതിലൂടെ ശരീരഭാരം കുറയുന്നു.

ഏലക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു. ഭക്ഷണത്തിൽ ഏലക്കായ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുപോലെ ക്ഷീണം കുറയ്ക്കുന്നതിനും ഉന്മേഷം ഉണ്ടാകുന്നതിനും ചായയിൽ ഏലക്ക ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *