ഈത്തപ്പഴം കഴിക്കുമ്പോൾ അത് കുതിർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് നമ്മൾ എപ്പോഴും കേട്ടിട്ടുള്ളതാണ് എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ. ഈന്തപ്പഴം ചൂടുവെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് പോഷകങ്ങൾ വളരെ പെട്ടെന്ന് ആകിരണം ചെയ്യാൻ സാധിക്കുന്നതാണ് ഈന്തപ്പഴം മലബന്ധത്തെ ഇല്ലാതാക്കുന്നു കുതിർക്കുന്ന സമയത്ത് ഇതിലെ ഫൈബർ പെട്ടെന്ന് തന്നെ വെള്ളം വലിച്ചെടുക്കുന്നു.
ഫൈബർ വളരെ പെട്ടെന്ന് ശരീരത്തിന് ആകിരണം ചെയ്യാനും സാധിക്കുന്നു കുടലിൽ നിന്ന് ദഹിപ്പിക്കാനും വളരെ പെട്ടെന്ന് സാധിക്കുന്നു. വിളർച്ച പ്രശ്നങ്ങളുള്ളവർ മൂന്ന് ബദാം വീതം ചൂടുവെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ പല ഗുണങ്ങളും നൽകുന്നു. അലർജി ആസ്ത്മ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്.
കുതിർത്ത് ഈന്തപ്പഴം ഇതിലെ വൈറ്റമിനുകളും ധാതുക്കളും ആണ് ഈ പ്രത്യേക ഗുണം നൽകുന്നത്. ഈത്തപ്പഴത്തിലെ പൊട്ടാസ്യം ന്യൂറോ സഹായകമായതോടെ തന്നെ ബ്രെയിൻ വളർച്ചയ്ക്കും പ്രവർത്തനത്തിനും വളരെ നല്ലതാണ് ഓർമ്മശക്തിയും ബുദ്ധിശക്തിക്കും വളരെ ഗുണകരമാണ്. ശരീരഭാരം ആരോഗ്യകരമായ രീതിയിൽ വർദ്ധിപ്പിക്കുന്നതിനും മസിലുകൾ വളരെ ആരോഗ്യപ്രദം ആക്കുന്നതിനും ഇത് ഏറെ നല്ലതാണ്.
ഹൃദയ ആരോഗ്യത്തെ സംരക്ഷിക്കുന്നു ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരമാണ് ഈന്തപ്പഴം. സ്ട്രോക്ക് അറ്റാക്ക് പോലുള്ള അവസ്ഥകൾ വരുന്നത് പെട്ടെന്ന് തടഞ്ഞു നടത്തുന്നതിന് ഇത് വളരെ സഹായിക്കും കൂടാതെ രക്തപ്രവാഹം വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്നു. അടുത്തതായി ശരീരത്തിലെ മോശം കൊളസ്ട്രോളിന് ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനിയും ധാരാളം ഗുണങ്ങൾ ഉണ്ട് വീഡിയോ കണ്ടു നോക്കുക. Credit : Healthies & beauties