Health Of Eating Almond : നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങളാണ് ഡ്രൈ നട്ട്സ്. ദിവസവും രണ്ടോ മൂന്നോ വീതം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ആയിരിക്കും ഇത് ബാധിക്കുന്നത്. എത്ര പ്രായമായാലും അസുഖങ്ങൾ ഒന്നുമില്ലാതെ ആരോഗ്യത്തോടെ ഇരിക്കുന്നത് ഇത് നമ്മളെ സഹായിക്കും.
നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിനോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സും ഡ്രൈ നട്സും എല്ലാം കഴിക്കുന്നത് വളരെയധികം നല്ലതാണ്. നമ്മുടെ ശരീരത്തിന് അകത്ത് നമ്മൾ അറിയാതെ തന്നെ നമ്മുടെ ആരോഗ്യം പലപ്പോഴും ക്ഷയിച്ചു പോകാറുണ്ട്. അത് ഒന്നും തന്നെ ഇല്ലാതെ നമ്മുടെ ആരോഗ്യം ഏത് പ്രായത്തിൽ ആണെങ്കിലും നല്ല രീതിയിൽ നിലനിൽക്കുന്നതിനുവേണ്ടി ഇതുപോലെയുള്ള ഡ്രൈ നട്സുകളും ഫ്രൂട്ട്സുകളും വളരെയധികം സഹായിക്കും. ഡ്രൈ നട്ട്സുകളിൽ തന്നെ വളരെയധികം ആരോഗ്യഗുണമുള്ളവയാണ് ബദാമുകൾ.
ഇത് തടി കൂടാതിരിക്കാനും പലതരം രോഗങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. പലതരത്തിലുള്ള ഡ്രൈ നട്സുകളിൽ ബദാം ആണ് ഏറ്റവും നല്ലത് ഹൃദയ രോഗത്തിനും തലച്ചോറിനും എല്ലാം മികച്ചതാണ് ബദാം. ബദാമിന്റെ തൊലി വളരെ കട്ടിയുള്ളതാണ് ഇതിൽ എൻ ഫ്രെയിമുകളിൽ ചെറുക്കുന്ന ഘടകങ്ങളുണ്ട് ഇത് ബദാം പരിപ്പിൽ നിന്ന് പോഷകങ്ങൾ പുറത്തുവരുന്നത് തടയും ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇതേ രീതിയിൽ കഴിച്ചാൽ ഇതിലെ പോഷകങ്ങൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ ബുദ്ധിമുട്ടാകും .
അതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് കുതിർത്ത് വെച്ച് കഴിക്കുന്നത്. ബദാം വെള്ളത്തിലിട്ട് കുതിർന്നതിനുശേഷം കഴിക്കുക ഇതുകൊണ്ട് പോഷകങ്ങൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ സാധിക്കും. കുതിർത്ത് ബദാം ഇതിന്റെ തൊലിയിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. ദിവസം മൂന്നു വരാൻ വീണ്ടും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.