സമീകൃത ആഹാരത്തിൽ പെട്ട ഒന്നാണ് മുട്ട. പ്രോട്ടീനും ധാതുക്കളും വൈറ്റമിനുകളും എല്ലാം ഒരുമിച്ച് നൽകുന്ന ഒരു ഭക്ഷണം ആഴ്ചയിൽ മൂന്ന് മുട്ട എങ്കിലും കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പോലും പറയുന്നത് പ്രത്യേകിച്ച് രാവിലെ കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് മുട്ട കാരണം ഇത് ഊർജ്ജം നൽകുന്നു.
ഹൃദയ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യും പലരുടെയും ഒരു തെറ്റിദ്ധാരണ കൂടിയാണ് അത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വയറു നിറഞ്ഞതു പോലെ തോന്നിപ്പിക്കുന്നു. ഇതുവഴി അമിത ഭക്ഷണം ഒഴിവാക്കാൻ സാധിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് മുട്ട ഇത് പലതരത്തിൽ നമ്മൾ ഉപയോഗിക്കുന്നു അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും.
അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട ദിവസവും ഒരു മുട്ട എങ്കിലും കഴിക്കുന്നത് അന്നേദിവസം മുഴുവൻ എനർജിയും കിട്ടുന്നതിനും എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് ഉന്മേഷം ഉണ്ടാകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena