നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയെ ധാരാളമായി ഉണ്ടാകുന്ന പഴമാണ് മുട്ടപ്പഴം മുട്ടയുടെ മഞ്ഞ പോലെയാണ് ഇതിന്റെ ഉൾവശം കാണപ്പെടുന്നത് വിപണികളിൽ വളരെ കുറവായിട്ടാണ് ഇത് ലഭിക്കുന്നത് എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ വലിയ മുന്നിലാണ് ഇത് നിൽക്കുന്നത്.ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈ പഴം കൂടാതെ വിറ്റാമിൻ മിനറൽസ് കരോട്ടിൻ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.
അനാരോഗ്യകരമായ പല അവസ്ഥകൾക്ക് എതിരെയും പ്രതികരിക്കാൻ മുട്ടപ്പഴത്തിന് സാധിക്കുന്നു. ഈ പഴത്തിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. കാഴ്ച ശക്തിയെ വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ ശാരീരികമായ ഊർജം പ്രധാനം ചെയ്യുന്നു .
ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശമാണ് ഇതിന് സഹായിക്കുന്നത് കൂടാതെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നോ ഇതിൽ കാരണം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിൽ അടിഞ്ഞു കിടക്കുന്ന കൊളസ്ട്രോളിന് ഇത് ഇല്ലാതാക്കുന്നു.
അതുപോലെ തന്നെ പ്രമേഹം സമ്മർദ്ദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിച്ച് ശരീരത്തിന്റെ അവസ്ഥ കൃത്യമായി തന്നെ നിലനിർത്തുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് ഈ പഴം. അതുപോലെ തന്നെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇത് വർദ്ധിപ്പിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുമ്പോൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നതില്ലാതാവുകയും ചെയ്യും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties