അധികം ആർക്കും അറിയാത്ത അത്തിപ്പഴത്തിന്റെ അത്ഭുത ഗുണങ്ങൾ. ഇതാ കണ്ടു നോക്കൂ. | Health Of Fig Malayalam

Health Of Fig Malayalam : ഉണക്കിയ രീതിയിലുള്ള അത്തിപ്പഴം പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ കൂടുതൽ ആളുകൾക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാത്തതുകൊണ്ട് തന്നെ അത് ഉപയോഗിക്കാറുമില്ല. എന്നാൽ മറ്റു പഴങ്ങളെക്കാളും ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് അത്തിപ്പഴം ഇതിന്റെ ഗുണങ്ങൾ ഇനിയും അറിയാതെ പോകരുത്.

അത്തിപ്പഴം ശർക്കരയോ പഞ്ചസാരയോ ചേർത്ത് കഴിച്ചാൽ രക്തസ്രാവം പല്ലിനെ ബാധിക്കുന്ന വേദനകൾ മലബന്ധം എന്നിവയെ അസുഖങ്ങൾക്കും ശമനം ആകുന്നു. മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇര കുട്ടികൾക്കും നൽകാനും വളരെ ഉത്തമമാണ്.

ഇത് ശരീരത്തിന്റെ ക്ഷീണം തളർച്ച എന്നിവ മാറ്റുകയും സ്വാഭാവിക വളർച്ച ഉണ്ടാക്കുകയും ചെയ്യും. വിളർച്ച ആത്മ എന്നിവയ്ക്ക് എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്. ഇത് കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കും. ഉണങ്ങിയ അത്തിപ്പഴം കുറച്ച് എടുത്ത് വെള്ളത്തിൽ ഇട്ടുവയ്ക്കുക .

രാവിലെ വെള്ളത്തോടൊപ്പം കഴിക്കുക ഇത് സ്ഥിരമാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകളും മറികടക്കുവാനും നല്ല ശോധന ലഭിക്കുന്നതിനും ദഹന ശക്തി വർധിപ്പിക്കുന്നതിനും മൂലക്കുരുവിനും മൂലത്തിൽ ഉണ്ടാകുന്ന വ്രണത്തിനും ഉത്തമമാണ്. അതുകൊണ്ടുതന്നെ അത്തിപ്പഴം ഇനി ദിവസവും കഴിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “അധികം ആർക്കും അറിയാത്ത അത്തിപ്പഴത്തിന്റെ അത്ഭുത ഗുണങ്ങൾ. ഇതാ കണ്ടു നോക്കൂ. | Health Of Fig Malayalam

Leave a Reply

Your email address will not be published. Required fields are marked *