വളരെ കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ ഫ്ലാക്ക് സീഡിന്റെ ആരോഗ്യഗുണങ്ങളെ പറ്റി നമ്മൾ അറിയാൻ തുടങ്ങിയിട്ട്. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നമ്മളെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തിനും ഹൃദയത്തിനും ഏറ്റവും കൂടുതൽ ഉപകാരപ്രദമായതാണ്. കൂടാതെ ഇത് ക്യാൻസർ രോഗത്തെ തടയാനും വളരെയധികം ഉപകാരപ്രദമാണ്.
കൂടാതെ ഇതിൽ നിന്നും നാച്ചുറൽ ആയിട്ടുള്ള ഈസ്ട്രജൻ കിട്ടുന്നത് കൊണ്ട് തന്നെ സ്ത്രീകളിൽ ഹോർമോൺ തകരാറുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കുകയും നമ്മുടെ ശരീരത്തിന് ഗുണകരമായ കാര്യങ്ങൾ നൽകുകയും ചെയ്യും ഇത് കഴിക്കേണ്ടത്.
ഒരുടീസ്പൂൺ ഫ്ലാക്സ് സീഡ് ഒരു കപ്പ് വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പിറ്റേദിവസം ഇത് കഴിക്കുക ഇത് നിങ്ങൾക്ക് ഹൃദ്രോഗം പ്രമേഹം മലബന്ധം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന നീർക്കെട്ട് ചെറിയ മുറിവുകൾ എന്നിവ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ അമിതമായ രക്തസമ്മർദം കുറയ്ക്കുന്നതിനും വളരെ സഹായിക്കുന്നു.
ഇത് തുടർച്ചയായി നിങ്ങൾ 30 ദിവസം കഴിക്കൂ. അതുപോലെ തന്നെ പിസിഒഡി ഉള്ള സ്ത്രീകളെ സംബന്ധിച്ച് അവർക്ക് കൃത്യമായ രീതിയിൽ ഹോർമോൺ ലെവൽ കൺട്രോൾ ചെയ്യുന്നതിനും അസുഖത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും ഇത് കഴിക്കാൻ പാടുള്ളതല്ല. മാത്രമല്ല ഇത് കഴിക്കുമ്പോൾ ചവച്ച കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നമുക്ക് പൊടിച്ചും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena