ദിവസവും ഒരു വെളുത്തുള്ളി എങ്കിലും നിർബന്ധമായും കഴിച്ചിരിക്കണം. ഇതിന്റെ ഗുണങ്ങൾ അറിയേണ്ടേ.

അവിടെ ശരീരത്തിന് ഉണ്ടാകുന്ന അത്ഭുതമായ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ അതിൽ നിർബന്ധമായും ചേർക്കുന്ന ഒന്നാണല്ലോ വെളുത്തുള്ളി. വെളുത്തുള്ളി സാധാരണ നമ്മൾ ഉപയോഗിക്കാറുള്ളത് കൂടുതൽ ആളുകളും വയറിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും വെളുത്തുള്ളി ഉപയോഗിക്കുന്നത്. എന്നാൽ അത് മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

200 അധികം അവനോ ആസിഡുകളാൽ നിറഞ്ഞതാണ് വെളുത്തുള്ളി. കൂടാതെ വിവിധതരം സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയും അടങ്ങിയിരിക്കുന്നു ഇത് ലോഗങ്ങൾക്കും ഉള്ള പരിഹാരം കൂടിയാണ്. കാൽസ്യം അയൺ ഫോസ്ഫറസ് മാംഗനീസ് സിങ്ക് എന്നിവിടത്തോളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ചെറുതാണെങ്കിലും ഇത് തരുന്ന ഗുണങ്ങൾ വളരെയധികം വലുതാണ് എന്ന് നമ്മൾ മനസ്സിലാക്കണം.

അതുകൊണ്ട് വെളുത്തുള്ളി ദിവസവും ഭക്ഷണത്തിൽ ശീലമാക്കുകയോ അല്ലെങ്കിൽ ദിവസം ഓരോന്ന് കഴിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപായി വെളുത്തുള്ളി കഴിച്ചാൽ നമ്മുടെ ഉദര ഭാഗത്തുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നതിനും കുടവയർ പ്രശ്നത്തെ പരിഹരിക്കാനും സാധിക്കും.

അതുപോലെ ശരീരഭാരം കൂടാതെയും സംരക്ഷിക്കും. അതിന്റെ കൂടെ തന്നെ നമ്മുടെ ശരീരത്തിന് ദോഷകരമായിട്ടുള്ള ടോക്സിനുകളെ പുറത്താക്കാനും സാധിക്കും. അതുപോലെ കരൾ ബ്ലാഡർ എന്നിവയെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അവിടെ ആയിട്ടുള്ള കൊളസ്ട്രോളർ രക്തസമ്മർദ്ദം എന്നിവയെ കുറയ്ക്കുന്നതിന് വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. മറവി രോഗമുള്ളവർക്കും കഴിക്കാൻ പറ്റുന്നതാണ് വെളുത്തുള്ളി ഇത് അൽഷിമേഴ്സ് പോലെയുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *