നമ്മൾ ദിവസവും ഒഴിച്ചുകൂടാൻ ആകാതെ ചേർക്കുന്ന ഒന്നാണ് ഇഞ്ചി എന്നാൽ ഇതിനെത്രയേറെ ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന് നമുക്ക് അറിയാമോ. നമ്മൾ ദിവസവും കഴിക്കുന്ന ഇഞ്ചിക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത് എന്ന് അറിയാം. ചെറിയ കുട്ടികൾ മുതൽ വലിയ ആളുകൾ വരെ ഇടയ്ക്ക് പറയാറുള്ള പ്രശ്നമാണ് വയറിനുണ്ടാകുന്ന സ്വസ്ഥതകൾ. ഇത് ഇല്ലാതാക്കുന്നതിനുവേണ്ടി ഇഞ്ചിയെക്കാൾ വലിയ മരുന്ന് വേറെയില്ല.
അതിനായി ചെയ്യേണ്ടത് വയറുവേദന വരുന്ന സമയത്ത് ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ച് അതിന്റെ നീര് എടുത്തതിനുശേഷം കുറച്ച് ഉപ്പു കൂടി ചേർത്ത് കഴിക്കുക. അതുപോലെ തന്നെ ഗ്യാസ്ട്രബിളിന്റെ പ്രശ്നം പലരും ഇന്ന് പറയുന്ന കാര്യമാണ് അത് ഇല്ലാതാക്കുന്നതിന് വേണ്ടി ഇഞ്ചിയുടെ നീരിൽ കുറച്ചു കുരുമുളകുപൊടി ചേർത്ത് അരച്ചതിനുശേഷം കഴിക്കുന്നതും വളരെ പെട്ടെന്ന് കുറവ് അനുഭവപ്പെടും ഇത് ഒരു ടീസ്പൂൺ കഴിച്ചാൽ മതി.
മൂന്ന് നേരമായി കഴിക്കേണ്ടതാണെങ്കിൽ മാത്രം പെട്ടെന്ന് മാറ്റം കാണാം അടുത്തത് ഇഞ്ചിനീര് തേൻ നിങ്ങൾ ദിവസവും ഒരു ടീസ്പൂൺ വീതം കുടിക്കുകയാണെങ്കിൽ രക്ത സമ്മർദത്തിന്റെ അളവ് നിയന്ത്രിക്കാൻ നിങ്ങൾക്ക് സാധിക്കും.
അതുപോലെ തന്നെ ഒരു ടീസ്പൂൺ ഇഞ്ചിനീര് ഒരു ടീസ്പൂൺ എന്നിവ ഒരു കപ്പ് പാലിൽ ഇളക്കി യോജിപ്പിച്ചതിനു ശേഷം ദിവസവും കുടിക്കുകയാണെങ്കിൽ ദഹന പ്രശ്നങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ഉള്ള ഇഞ്ചി ഇനി ആരും കഴിക്കാൻ മടിക്കരുത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner