വെളുത്തുള്ളി ഒരു മാസത്തോളം ഇട്ടു വെച്ചതിനുശേഷം ഓരോ ദിവസവും രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് ഓരോ വെളുത്തുള്ളി വീതം നിങ്ങൾ തേനും ചേർത്ത് കഴിക്കൂ. ഇതിന്റെ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കൊളസ്ട്രോളിന്റെ അളവ് കൃത്യമാക്കുവാൻ സഹായിക്കുന്നു അതുപോലെ പ്രമേഹ രോഗത്തെ ഇല്ലാതാക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദത്തെ ഇല്ലാതാക്കുന്നു. അടിവയറ്റിൽ ഉണ്ടാകുന്ന അമിതമായ കുഴപ്പമില്ലതാകുന്നു. അതുപോലെ വയറിനെ സംബന്ധിക്കുന്ന ദഹന പ്രശ്നങ്ങൾ ഗ്യാസിന്റെ പ്രശ്നങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കുന്നു ഇടയ്ക്ക് വരുന്ന വയറുവേദന ഇല്ലാതാക്കുന്നു ശരീരത്തിൽ ഉണ്ടാകുന്ന വെരിക്കോസ് വെയിൻ പ്രശ്‌നത്തെ ഇല്ലാതാക്കുന്നു .
തൊണ്ടയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ അലർജി വേദന ഇല്ലാതാക്കുന്നു. കാലാവസ്ഥ മാറ്റം കൊണ്ടുവരുന്ന ജുമാ ജലദോഷം പനി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ ശ്വാസംമുട്ടൽ ഇല്ലാതാക്കുന്നു. അതോടൊപ്പം ചിലർക്കെങ്കിലും മലബന്ധം മൂലം പലപ്പോഴെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കാത്തവർ ഉണ്ടാകില്ല .
അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുന്നതിനും തേൻ വെളുത്തുള്ളി വളരെ ഉപകാരപ്രദമാകുന്നതാണ് അതുകൊണ്ടുതന്നെ ഒട്ടും ചെലവില്ലാതെ തയ്യാറാക്കാൻ പറ്റുന്ന ഈ തേൻ വെളുത്തുള്ളി നിങ്ങളും തയ്യാറാക്കി വെക്കുക. ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിങ്ങൾക്ക് നേരിട്ട് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. Credit : prs kitchen