ദിവസവും ഓരോ കാട മുട്ട വീടും നിങ്ങൾ കഴിക്കുക മറ്റെന്ത് കഴിക്കുന്നതിനേക്കാളും കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. 5 കോഴിമുട്ട കഴിക്കുന്നതിന്റെ ഗുണമാണ് ഒരു കാടമുട്ട കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത്. പലതരത്തിലുള്ള പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും കലവറയാണ് കാടമുട്ട.
ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു 13% പ്രോട്ടീനും വിറ്റമിൻ ബി യും എല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് അതുപോലെ അയൺ ധാരാളം അടങ്ങിയിരിക്കുന്നു ഇത് നിങ്ങളുടെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ രക്ത കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു. കാടമുട്ട ദിവസവും കഴിക്കുന്നതിലൂടെ കിഡ്നി കരൾ സ്റ്റോൺ എന്നിവയെ ഇല്ലാതാക്കാൻ കഴിയുന്നു .
ഇത് കല്ലുകളുടെ വളർച്ച തുടക്കത്തിൽ തന്നെ ഇല്ലാതാക്കുന്നു ഇതിൽ അടങ്ങിയിരിക്കുന്ന ലെസിപ്പിയൻ സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന സന്ധിവേദന വിട്ടുമാറാത്ത ചുമ ശ്വാസനാളത്തിലെ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഇത് വളരെ ഉപകാരപ്രദമാണ്.
തലച്ചോറിന്റെ കാര്യക്ഷമത കാടമുട്ട കഴിക്കുന്നതിലൂടെ വർദ്ധിക്കുകയും ഓർമ്മശക്തി ഉണ്ടാവുകയും ചെയ്യും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അംശം കുറയുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം അവയെല്ലാം പരിഹരിക്കുന്നതിന് കാടമുട്ട മാത്രം കഴിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Videpo credit : Malayali corner