മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജന അവയവമാണ് വൃക്കകൾ നമുക്ക് ഓരോരുത്തർക്കും ഒരു ജോഡികളാണ് ഉള്ളത്. നമ്മുടെ ശരീരത്തിന് മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് ഇവയുടെ ധർമ്മം. അതുകൊണ്ടുതന്നെ വൃക്ക എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെ അത് ബാധിക്കുകയും ചെയ്യും.
സാധാരണയായി വൃക്കയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിൽ നമ്മുടെ ശരീരം അതിനു വേണ്ട ലക്ഷണങ്ങൾ കാണിച്ചു തരിക തന്നെ ചെയ്യും പ്രധാനമായും കാലിലും മുഖത്തും നീര് ഉണ്ടാവുക. അതുപോലെ വിശപ്പില്ലായ്മ ശർദ്ദി ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ കണ്ടുവരുന്നു കൂടാതെ അമിതമായ രക്തസമ്മർദം വർഗ്ഗ രോഗത്തിന്റെ പ്രധാന ലക്ഷണമാണ് വർക്കരോഗം ഉള്ള വ്യക്തിക്ക് ആദ്യകാലങ്ങളിൽ ഭക്ഷണക്രമം നിയന്ത്രിച്ചുകൊണ്ടും മരുന്നുകൾ കൊണ്ടും ചികിത്സ നടത്താവുന്നതാണ്.
കുറച്ചുകാലങ്ങൾക്കു ശേഷം വൃക്കയുടെ ബാലകണങ്ങളിൽ നിസാരമായി കാണുകയാണെങ്കിൽ അത് വൃക്ക തകരാറിൽ ആവുന്നതിന് കാരണമാകുന്നു. പെട്ടെന്ന് ഉണ്ടാകുന്ന കിഡ്നി ഫെയിലിയറിന് കാരണമാണ് വലിയറിയ എലിപ്പനി അണുബാധ ഉണ്ടെങ്കിൽ പനി തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം ഇതുകൂടാതെ തന്നെ ചില പ്രത്യേക മരുന്നുകൾ കൊണ്ടും സംഭവിക്കാം.
ഈ വ്യക്തികൾ കുറച്ചു നാളത്തേക്ക് ചികിത്സ എടുത്താൽ പ്രവർത്തനം പൂർവ്വ സ്ഥിതിയിലേക്ക് വരുക തന്നെ ചെയ്യും മറ്റൊരു തരം കിഡ്നി ഫെയിലിയർ ഉണ്ടാകുന്നതിനു കാരണം പ്രമേഹ രോഗമാണ് അതുകൂടാതെ അമിതമായ രക്തസമ്മർദ്ദം അവർക്കതിൽ ഉണ്ടാകുന്ന കല്ലുകൾ അണുബാധ അതുപോലെ ജനിതകമായ രോഗങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു നിങ്ങളിൽ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തുടക്കം തന്നെ ചികിത്സ നടത്തി എല്ലാം നല്ല രീതിയിൽ ഭേദമാക്കേണ്ടതാണ്. Credit : Arogyam