നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് മാതളം. സാധാരണ രക്തക്കുറവ് ഉണ്ടാകുന്ന സമയത്ത് മാതളം നമ്മൾ സ്ഥിരമായി കഴിക്കാറുള്ളവരാണ് എന്നാൽ അത് മാത്രമല്ല മാതളത്തിന്റെ ഗുണങ്ങൾ നമ്മൾ അറിയാത്ത ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് എന്തൊക്കെയാണ് എന്ന് നോക്കാം ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് അത് കുറച്ച് നല്ല ആരോഗ്യം നിലനിർത്തുവാൻ മാതൃക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ് ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇനി വളരെയധികം സഹായിക്കുന്നതാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ആന്റിഓക്സിഡന്റുകളും വൈറ്റമിൻ സിയും മാതളനാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഉത്തമ ഭക്ഷണം ആക്കി മാറ്റുന്നു ശരീരത്തിൽ രോഗപ്രതിരോധശേഷി സൃഷ്ടിക്കുന്ന ആന്റി ബോഡികൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു .
മാതളങ്ങയിൽ ഇരുമ്പിന്റെ അംശം കൂടുതൽ ആയതുകൊണ്ട് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കാൻസറിനെ തടയുന്നു. കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിനും മാതളനാരങ്ങയുടെ ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ് സ്ഥാനാർബുദം ശ്വാസകോശത്തിലെ അർബുദം തൊണ്ടയിലെ അർബുദം എന്നിവ തടയാൻ മാതൃനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ സഹായിക്കുന്നു .
ദഹനത്തിന് ദഹനം മെച്ചപ്പെടുത്തുവാൻ അത്യുത്തമമാണ് മാതളനാരങ്ങ ഇത് ഉദരത്തിലുള്ള വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു മാതള ജ്യൂസിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുവാൻ സംരക്ഷിക്കുന്നു അതുകൊണ്ട് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ തടയുവാനും ഇത് സഹായിക്കുന്നു അതുപോലെ തന്നെ കൊഴുപ്പിന് ഇല്ലാതാക്കുന്നു അതിനാൽ ഹൃദയം സംരക്ഷിക്കുകയും ചെയ്യുന്നു. Credit : Healthies & beauties