കേരളത്തിൽ എല്ലാം വളരെ വിപുലമായി തന്നെ കാണപ്പെടുന്ന ചെടിയാണ് മുത്തിൽ. പറമ്പുകളിലും റോഡിന്റെ ഇടവഴികളിലും എല്ലാം തന്നെ ഈ ചെടിയെ നമുക്ക് കാണാനായി സാധിക്കും. കൂടുതൽ ആളുകളും ഇതിനെ വെറുമൊരു പാഴ്ചെടിയായി മാത്രമാണ് കാണുന്നത് എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം.
ഇതിന്റെ 7 ഇലകളും ഏഴ് കുരുമുളകും കൂടി ചവച്ച് കഴിച്ചു കഴിഞ്ഞാൽ മൈഗ്രേൻ അസുഖമുള്ള ആളുകൾക്ക് വളരെ ആശ്വാസം ലഭിക്കുന്നതാണ് അതുപോലെ ഇതിന്റെ നീര് തേൻ ചേർത്ത് കഴിച്ചാൽ കൂടിയും മൈഗ്രേൻ അസുഖത്തിന് ആശ്വാസം ലഭിക്കും. അതുപോലെ തന്നെ ഇതിന്റെ നീരും തേനും ചേർത്ത് കുട്ടികൾക്ക് കൊടുക്കുയാണെങ്കിൽ അവരുടെ ബുദ്ധിശക്തി ഓർമ്മശക്തി എന്നോ വർധിപ്പിക്കുവാൻ വളരെ നല്ലതാണ് കൂടാതെ ഞരമ്പുകൾക്ക് കൂടുതൽ ഉന്മേഷം ഉണ്ടാവുകയും തലച്ചോറിന്റെ പ്രവർത്തനം കൂടുകയും ചെയ്യും.
ഇതു മാത്രമല്ല ചെറിയ കുട്ടികളിൽ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന ഒരുതരം എല്ലാ അസുഖങ്ങളെയും ചെറുക്കാൻ ഇത് വളരെ നല്ലതാണ്. ഇത് കഴിക്കുന്നതിനും പ്രത്യേക കാലയളവുണ്ട്. 41 ദിവസമാണ്. ഇതിന്റെ പ്രധാനപ്പെട്ട ഉപയോഗം എന്ന് പറയുന്നത് തലയിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾ വലിയ രീതിയിൽ നടക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
അതുപോലെ തന്നെ ദഹന പ്രശ്നങ്ങൾ മലബന്ധപ്രശ്നങ്ങൾ തുടങ്ങിയവ അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ ഇതിന്റെ ഇല രണ്ടോ മൂന്നോ എടുത്ത് ദിവസവും ചവച്ചു കഴിക്കുക എന്നതാണ് അതിനുള്ള പ്രതിവിധി. അതുപോലെ തന്നെ മൂത്രാശ സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു മരുന്നാണ് ഇത്. മൂത്രക്കല്ല് മൂത്ര ചൂട് മൂത്ര പഴുപ്പ് എന്നിവയ്ക്ക് എല്ലാം അസുഖം മാറുന്നതിന് വളരെ നല്ലതാണ്. അതുപോലെതന്നെ ഇതിന്റെ ഇലകൾ നേരിട്ട് കഴിച്ചോ അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച കുടിക്കുന്നത് എല്ലാം തന്നെ കരളിന്റെ ആരോഗ്യസംരക്ഷണത്തിന് വളരെ ഉപകാരപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common beebee