ചുവന്നുള്ളി അമിതമായി കഴിക്കുന്നത് അപകടമാണോ. ഇതറിയാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും.

ദിവസവും നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ ഒരു ചെറിയ അളവിൽ എങ്കിലും നമ്മൾ കഴിക്കുന്ന ഒന്നായിരിക്കും ചുവന്നുള്ളി. ചെറിയ കുട്ടികൾക്ക് രക്തത്തിന്റെ അളവ് ബാധിക്കുന്നതിന് വേണ്ടിയും വിളർച്ചാരോഗത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ചെറിയ ഉള്ളിയും ശർക്കരയും ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ രാത്രിയിൽ ഉറക്കം കിട്ടാത്ത അവസ്ഥ ഉണ്ടെങ്കിൽ കിടക്കുന്നതിനു മുൻപായി രണ്ട് ചെറിയ ഉള്ളി കഴിച്ചാൽ മതി.

തന്നെ ചെറിയ ഉള്ളിയും കാന്താരി മുളകും തമ്മിൽ അരച്ച് കഴിക്കുകയാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ ശരീര വേദന ഉണ്ടാകുന്ന സമയത്ത് ചെറിയ ഉള്ളിയുടെ നീരും കടുകെണ്ണയും ചേർത്ത് ശരീരത്തിൽ പുരട്ടുകയാണെങ്കിൽ ശരീരവേദന ഇല്ലാതാക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ വാതരോഗത്തെ തടയുന്നു ചെറിയ ഉള്ളിയും കാന്താരി മുളകും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

അതുപോലെ പെട്ടെന്ന് മുറിവ് ഉണ്ടാകുന്ന സമയത്ത് അതുപോലെ വിഷമുള്ള എന്തെങ്കിലും ചെറിയ പ്രാണികൾ നമ്മളെ കടിക്കുന്ന സമയത്തെല്ലാം അതിന്റെ വീഡിയോ കുറയ്ക്കുന്നതിന് വേണ്ടി ചെറിയ ഉള്ളി ചതച്ച തേക്കുന്നത് വളരെ നല്ലതാണ്. ആത്മ പ്രമേഹം ഗ്യാസ്ട്രബിൾ പനി മൂത്ര തടസ്സം മൂത്ര ചൂട് തുടങ്ങിയ രോഗങ്ങളെയെല്ലാം പറയുന്നതിന് ഉപകാരപ്രദമാണ് ചെറിയ ഉള്ളി.

തലമുടി നന്നായി വളർന്നുവരുന്നതിനായി ചെറിയ ഉള്ളിയും നീര് നേരിട്ട് തലയിൽ തേക്കുന്നതോ അല്ലെങ്കിൽ അത് എണ്ണയിൽ കാച്ചി തേക്കുന്നത് മുടി വളർച്ചയ്ക്ക് വളരെ അനുയോജ്യമായ ഒന്നാണ് എന്നാൽ ഈ ചെറിയ ഉള്ളി അമിതമായി കഴിക്കുന്നതും അത്ര നല്ല കാര്യമല്ല തലവേദന ഉണ്ടാകുന്നതിനും കാരണമാകും അതുപോലെ തന്നെ അമിതമായി കഴിക്കുന്നത് വായനാറ്റം ഉണ്ടാക്കുന്നതാണ്. അപ്പോൾ ചെറിയ ഉള്ളി കഴിക്കുന്നുണ്ടെങ്കിൽ അത് വളരെ അളവിൽ മാത്രം കഴിക്കുക അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *