നമ്മുടെ എല്ലാ വീടുകളിലും മിക്കവാറും ഉണ്ടാകുന്ന ഒരു അവസ്ഥ ചെടിയായിരിക്കും പനികൂർക്ക സാധാരണ ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ ഇത് പൊതുവായി ഉണ്ടായിരിക്കും നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ചെടിയാണ് പനിക്കൂർക്ക നമ്മുടെ ചെറുപ്പത്തിൽ എല്ലാം ഇത് ഉപയോഗിച്ചുകൊണ്ടുള്ള ഒറ്റമൂലികൾ പരീക്ഷിച്ചു നോക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ചെറിയ കുട്ടികൾക്ക് എല്ലാം ഇത് വളരെ ഉപകാരപ്രദമായിരിക്കും അതുപോലെ തന്നെ വലിയവർക്കും ഉപയോഗിക്കാം.
ദിവസവും പനിക്കൂർ കൈയിലായിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ലഭിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. കുട്ടികൾക്ക് വരാറുള്ള സാധാരണ പനി ജലദോഷം ചുമ എന്നിവ വരുന്ന സമയത്ത് പനിക്കൂർക്ക ഇലയും തേനും ചേർത്ത് ചെയ്തു കൊടുക്കാറുണ്ട്. മുതിർന്നവർക്ക് ആണെങ്കിൽ വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ തലവേദന ജുമാ ജലദോഷം എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണു.
പ്രകൃതി തന്നെ നൽകിയിരിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആണ് പനിക്കൂർക്ക. ഇതിന്റെ ഇലകളെ വിറ്റാമിൻ എ എം സി എയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ്. നിങ്ങൾക്ക് പനികൂർക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന വേദനയും.,
വേദന മൂലം ഉണ്ടാകുന്ന വേദനയും നീരും എല്ലാം കുറയ്ക്കാൻ വളരെ സഹായിക്കുന്ന കൂടാതെ നമ്മുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇന്നത്തെ കാലത്ത് പെട്ടെന്നാണ് ആളുകൾ വരുന്നത് അതിനെ ഇല്ലാതാക്കാനും ഈ വെള്ളം നിങ്ങൾ ദിവസവും കുടിക്കുക. ശരീരത്തിലെ രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നത് ഇത് ഒഴിവാക്കിയ നമ്മുടെ ശരീരത്തിന് ആരോഗ്യപ്രദമായ നിലനിർത്തുന്നു. Credit : Grandmother tips