നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ് പാവയ്ക്ക കൈപ്പ് രുചിയാണ് ഉള്ളത് എങ്കിലും ഇത് വളരെ ആരോഗ്യപ്രദമാണ്. ഔഷധമായ പച്ചക്കറിയും ഉപയോഗിക്കാവുന്ന ഒന്നാണ് പാവൽ. പാവലിന്റെ ഇല വിഷ നിയന്ത്രണത്തിന് ഉപയോഗിക്കാറുണ്ട് കൃമി കീടങ്ങളുടെ വിഷാംശം ചർമ്മത്തിൽ ഉണ്ടായാൽ ആ ഭാഗത്ത് ഇതിന്റെ ഇല്ല അരച്ച് തേക്കുന്നത് വളരെ നല്ലതാണ്
അതുപോലെ ഇലയുടെ നീര് മഞ്ഞപ്പിത്തം നിയന്ത്രിക്കുന്നതിന് വളരെ ഉപകാരപ്രദമാണ്. ശരീരത്തിൽ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശമിക്കുന്നതിന് പാവയ്ക്ക നല്ലതാണ്. പ്രമേഹ നിയന്ത്രണത്തിനുള്ള നല്ലൊരു ഔഷധം കൂടിയാണ് പാവയ്ക്ക പാവയ്ക്ക ഇടിച്ചു പിഴിഞ്ഞ് നീര് കുടിക്കുന്നതും അല്ലെങ്കിൽ അറിഞ്ഞ പാവയ്ക്കയും തൈരും ഒപ്പം ചേർത്ത് കഴിക്കുന്നതും
അല്ലെങ്കിൽ പാവയ്ക്ക ജ്യൂസ് പോലെ കുടിക്കുന്നതും എല്ലാം പ്രമേഹത്തിന് സഹായിക്കുന്ന ഒന്നാണ് പാവയ്ക്കയും പാവയിലയും ഭക്ഷണത്തോടൊപ്പം കറികളിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
കൂടാതെ ഉള്ളം കാലിൽ ഉണ്ടാകുന്ന പുകച്ചിൽ ഒഴിവാക്കുന്നത് പാവലിന്റെ ഇലയുടെ നീര് എടുത്തതിനുശേഷം തുടർച്ചയായ ദിവസങ്ങളിൽ രാത്രി കിടക്കുന്നതിനു മുൻപായി പുരട്ടുന്നത് വളരെയധികം വേദന ശമിക്കുന്നതിന് ഉപകാരപ്രദമാണ്. നല്ല ആരോഗ്യം ലഭിക്കുന്നതിന് പാവയ്ക്ക ശീലമാക്കുക. Credit : Malayali corner