നമ്മളെല്ലാവരും തന്നെ മുന്തിരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അതിൽ തന്നെ ഉണക്കമുന്തിരി നിങ്ങൾ കഴിക്കാറുണ്ടോ? ഇല്ലെങ്കിൽ കഴിച്ചു നോക്കൂ ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് മാത്രമല്ല തലേദിവസം ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേദിവസം രാവിലെ അത് വെറും വയറ്റിൽ കഴിക്കുക ഇത് നിങ്ങളുടെ ആരോഗ്യത്തിന് പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നത് ആയിരിക്കും.
ആദ്യമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് അത് നിയന്ത്രിക്കാൻ ഉണക്കമുന്തിരി വളരെ ഉപകാരപ്രദമാണ് കൂടാതെ ഇത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു അതുകൊണ്ട് വിളർച്ച രോഗം ഉള്ളവർക്ക് ഫലപ്രദമായുള്ള ഒരു പ്രതിരോധ മരുന്നു കൂടിയാണ് ഇത്. കറുത്ത ഉണക്കമുന്തിത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായിക്കുന്നു അതുപോലെ ഇത് ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറുത്ത ഉണക്കമുന്തിരി ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതാണ് ഇത് മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കറുത്ത ഉണക്കമുന്തിരിയിൽ വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു അതുപോലെ ഇതിൽ പൊട്ടാസ്യം കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ട് എല്ലു തെയ്മനം സന്ധിവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കി നിർത്തുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന പ്രവർത്തനം കുറയുന്ന അവസ്ഥ ഇല്ലാതാക്കുന്നു അതുപോലെ തലച്ചോറിന്റെ പലതരം പ്രശ്നങ്ങളെയും ഇത് തടയുന്നു. പോലെ തന്നെ നല്ല കാഴ്ച ശക്തി ഉണ്ടാക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. എല്ലാവരും തന്നെ ദിവസവും ഉണക്കമുന്തിരി ശീലം ആക്കു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Healthies & beauties