എല്ലാവരും ദിവസത്തിൽ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ അധികം നല്ലതാണ് വെറുതെ കഴിക്കാതെ ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തതിനു ശേഷം കഴിക്കൂ. ഇതിന്റെ ഗുണം ഇരട്ടിയായിരിക്കും. വിളർച്ച തടയുന്നു. ഇതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു അതുകൊണ്ടുതന്നെ രക്തം വർദ്ധിക്കുന്നു.
ഹൃദയ ആരോഗ്യ സംരക്ഷിക്കുന്നു. രക്തപ്രവാഹം വർധിക്കുന്നത് കൊണ്ട് തന്നെ കോശങ്ങൾക്ക് വേണ്ട ഓക്സിജൻ ലഭ്യമാക്കാൻ ഇത് ഏറെ സഹായിക്കുന്നു ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ രക്തക്കുഴലുകൾക്ക് ആശ്വാസം നൽകി രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ നല്ല ഉറക്കം നൽകുന്ന ഒന്നാണ് ഉണക്കമുന്തിരി മാനസികമായ പല പ്രശ്നങ്ങളെയും ഇത് ഇല്ലാതാക്കുന്നു.
സന്ധിവാതം രക്തവാദം തുടങ്ങിയവ മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാൻ ഉണക്കമുന്തിരി സഹായകമാണ് ആന്റി ഓക്സിഡന്റുകളും പോളിസിനോയിലുകളും ധാരാളം ഉള്ളതുകൊണ്ട് തന്നെ വേദനകളെ ഇല്ലാതാക്കുന്നു. കാൽസ്യം സമ്പുഷ്ടം ആയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ശരീരഭാരം വർദ്ധിപ്പിക്കുന്നു ശരീരത്തിന് തൂക്കം വർദ്ധിപ്പിക്കുന്നു അതുപോലെ തടി കൂടുകയും ഇല്ല.
അതേസമയം അമിതവണ്ണം ഒഴിവാക്കുകയും ചെയ്യുന്നു നല്ല ശോധനയും ദഹനവും നൽകുന്നു. അതായത് തടി കുറച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനുള്ള പ്രധാന വഴിയാണ് ഉണക്കമുന്തിരി കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു ശരീരത്തിന്റെ പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളിൽ നിന്നെല്ലാം സംരക്ഷിച്ച പ്രതിരോധശേഷി നൽകുന്നുവാൻ ഉണക്കമുന്തിരി വളരെ സഹായകമാണ്. Credit :Healthies % beauties