ഉണക്കമുന്തിരി കഴിക്കുന്നതിന് പിന്നിലെ രഹസ്യം. | Health Of Raisins Malayalam

Health Of Raisins Malayalam : പല ആരോഗ്യ ഗുണങ്ങളും അടങ്ങിയ ഉണക്കമുന്തിരി പലതരത്തിലുള്ള രോഗങ്ങളെ തടഞ്ഞു നിർത്തുവാൻ സഹായിക്കുന്നു ദിവസവും ഒരു ടീസ്പൂൺ ഉണക്കമുന്തിരിയും വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ആവശ്യമായിട്ടുള്ള ഊർജ്ജം ലഭിക്കുന്നു ക്ഷീണം മാറുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.

നല്ല ശോധന ഉണ്ടാകുവാനുള്ള എളുപ്പ മാർഗം കൂടിയാണ്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരുവാൻ സാധിക്കുന്നു ചെറിയ കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ് ഇത് കുതിരാതെ കഴിക്കുമ്പോൾ ചിലർക്ക് എങ്കിലും മലബന്ധം അനുഭവപ്പെടാറുണ്ട്. ഉണക്കമുന്തിരിയിൽ നല്ല തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് കുതിർത്തു കഴിക്കുമ്പോൾ ശരീരം ഇത് പെട്ടെന്ന് ആകരണം ചെയ്യുന്നു.

അതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മാത്രമല്ല അസിഡിറ്റി കുറയ്ക്കുന്നതിനും അനീമിയ വരാതെ സംരക്ഷിക്കുന്നതിനും ഉപകാരപ്രദമാണ്. ഇത് ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്താൻ സഹായിക്കുന്നു ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പത്തിൽ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

ഉണക്കമുന്തിരി കഴിക്കുമ്പോൾ ശരീരത്തിൽ രക്തം കൂടുന്നത് കൊണ്ട് തന്നെ തിളക്കത്തിനും ചർമം ആരോഗ്യത്തിനും മുടി വളർച്ചയ്ക്കും ഏറെ നല്ലതാണ് ഹൃദയ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കുട്ടികൾക്കെല്ലാം നല്ലൊരു ഹെൽത്ത് ടോണിക്കായി ഇത് ഉപയോഗിക്കാം അതിനു വേണ്ടി തലേദിവസം കിടക്കുന്നതിനു മുൻപായി ഒരു ടീസ്പൂൺ ഉണക്കമുന്തിരി കുറച്ച് വെള്ളത്തിൽ ഒഴിച്ച് ദിവസം എടുത്ത ഒരു സ്പൂൺ കൊണ്ട് ഉടച്ച് ആ വെള്ളം വെറും വയറ്റിൽ കുടിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *