കാര്യം വളരെ ചെറുതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉലുവ. ഭക്ഷണപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായി സാധാരണ ദിവസവും നാം ഉലുവ ഉപയോഗിക്കാറുണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ഉലുവയിൽ അടങ്ങിയിരിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളെപ്പറ്റി നാം ഇനിയും അറിയാതെ പോകരുത്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ. 35 ഗ്രാം ഉലുവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഷുഗർ ബിപി ശ്വാസകോശ രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾ വിശേഷം മാറ്റാനും ശരീരത്തിന് നാച്ചുറൽ ആയ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.
അതുപോലെ തന്നെ അമിതമായ വണ്ണം കുറയ്ക്കാൻ ഉലുവ കൊണ്ട് സഹായിക്കുന്നു. പ്രായം കൂടുന്തോറും ശരീരം ദുർബലമാകുന്നതും രോഗം കൂടുന്നതും ശരീരത്തിന്റെ എല്ലാ ഹോർമോൺ ഗ്രന്ഥികളുടെയും പ്രവർത്തനം വരുന്നത് കൊണ്ടാണ് ശരീര ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളാണ് രോഗപ്രതിരോധശേഷിയും ശരീരത്തിന്റെ ആരോഗ്യവും നിലനിർത്തുന്നത്.
പ്രായമായാലും ശരീരത്തിലെ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനം സ്വാഭാവികമായി നിലനിർത്തുവാൻ ഉലുവയോളം നല്ല പ്രതിവിധി വേറെയില്ല പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദം ആകുക തടയാൻ ഉലുവ കൊണ്ട് സാധിക്കുന്നു മാത്രമല്ല ചരമത്തിന്റെ ആരോഗ്യം നിലനിർത്തുന്ന ശ്രമങ്ങൾ നന്നായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിനാൽ പ്രായം മൂലം ശരീരത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് ഉലുവ ഫലപ്രദമായി തടയുന്നു.
കൂടാതെ ദഹനപ്രശ്നം ശരീരത്തിലെ പഞ്ചസാരയെ ക്രമീകരിക്കുന്ന സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പുകൾ രക്തചംക്രമണം സ്വാഭാവികമായി നിലനിർത്തുക തുടങ്ങിയ ആന്തരീക ശ്രവങ്ങളുടെ ഉൽപാദനം ഉലുവ ത്വരിതപ്പെടുത്തുന്നു. മുലപ്പാൽ വർദ്ധിപ്പിക്കുക പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുക ലൈംഗിക ആരോഗ്യം വർദ്ധിപ്പിക്കുക പ്രായാധിക് മൂലം ഉണ്ടാകുന്ന അവശതകൾ പരിഹരിക്കുക എന്നിവ വളരെ ഭംഗിയായി ഒരു നിർവഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രവും തെളിയിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : malayalam tasty world