പാചകത്തിന് നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും വെറുതെ രുചിക്ക് മാത്രമല്ല നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതും ആയിരിക്കും. അടുക്കളയിൽ നാം ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും നാം അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾക്ക് അടങ്ങിയതാണ്. ഇത്തരത്തിൽ നമ്മൾ പാചകത്തിന് ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ.
ഉലുവ ഉടനീളം അതിന്റെ ഇലയും നമ്മൾ ഉപയോഗിക്കാറുണ്ട് ഇതിനെ ചെറിയ കൈപ്പ് ഉണ്ടെങ്കിലും ഏറെ ആരോഗ്യഗുണങ്ങൾ ഉള്ളതാണ് ഇത് പ്രമേഹം കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്നാണ് തടി കുറയ്ക്കുന്നവർ ഉലുവ കഴിക്കാറുണ്ട് അതുപോലെ സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും നമ്മൾ ധാരാളമായി ഉപയോഗിച്ചുവരുന്നുമുണ്ട്.
എങ്കിലും ഇതിനെ അനാരോഗ്യകരമായ പ്രശ്നങ്ങളും ഉണ്ട്. ഉലുവ അമിതമായി കഴിക്കുന്നത് വിയർപ്പിനു മൂത്രത്തിനും എല്ലാം മോശം ദുർഗന്ധം ഉണ്ടാകാൻ ഇടയാകും.
ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും അതുപോലെ രക്തം കട്ടി കുറയാനുള്ള കഴിവാണ് ഉലുവയ്ക്ക് ഉള്ളത് അതുകൊണ്ട് അമിതമായി ബ്ലീഡിങ് കാരണമാകുന്നു. അതുപോലെ ഈസ്ട്രജന്റെ ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ അതുകൊണ്ട് ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.. Credit :Malayali corner