എല്ലാദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് തുളസി വെള്ളം കുടിക്കൂ. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റം അറിഞ്ഞാൽ ഞെട്ടും.

വളരെയധികം ഗുണകരമായ ഒന്നാണ് തുളസി ഇല എന്ന് എല്ലാവർക്കും തന്നെ അറിയാം. പെട്ടെന്ന് നമുക്ക് പിടിപെടുന്ന പനി ചുമാ ജലദോഷം തുടങ്ങിയ പ്രശ്നങ്ങളെല്ലാം നമ്മൾ ഒരു പരിധിവരെ അകറ്റുന്നതിന് ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിൽ എല്ലാം തന്നെ പ്രധാന ചേരുവ തുളസിയില തന്നെയാണ്. ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം കുട്ടികൾക്ക് പിടിപെടുന്ന ചെറിയ അസുഖങ്ങളെല്ലാം അകറ്റുന്നതിന് വളരെ ഉപകാരപ്രദമാണ് തുളസി. എന്നാൽ അത് മാത്രമല്ല വെറും വയറ്റിൽ ഒരു ഗ്ലാസ് തുളസി വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്.

അവ എന്തൊക്കെയാണെന്ന് അറിയാമോ. തുളസി വെള്ളം പതിവായി കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തിലെ ദഹന ഇന്ദ്രിയങ്ങളെ കൃത്യമായി പ്രവർത്തിപ്പിക്കുന്നു. അതുപോലെ പ്രമേഹം ഉള്ളവർ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ് ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് വളരെ സഹായിക്കുന്നു.

തുളസി പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ സഹായിച്ച് ഇൻസുലിൻ കൃത്യമായി ഉല്പാദിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന തുളസിയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ആത്മ പോലുള്ള അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് ദിവസവും തുളസി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

താര പ്രശ്നങ്ങൾക്കും വയറിന്റെ നല്ല ആരോഗ്യത്തിനും മലബന്ധപ്രശ്നങ്ങൾക്കും എല്ലാം ഒരു വലിയ പരിഹാരമാണ് തുളസി വെള്ളം. ഇത് ശരീരത്തിന്റെ പിഎച്ച് ബാലൻസ് വളരെ കൃത്യമാക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല മാർഗമാണ് തുളസി വെള്ളം ഇത് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ഉപജീ പ്രക്രിയയെ സഹായിക്കുന്നു ഇതുപോലെ കുഴപ്പിന് അലിയിച്ച് കളയുന്നു. ഇത് ശരീരത്തിന് നല്ല ആകൃതി നൽകുന്നതിനും അരവണ്ണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Healthies & beauties

Leave a Reply

Your email address will not be published. Required fields are marked *