ഉലുവ തടയാത്ത രോഗങ്ങൾ അപൂർവ്വം. അറിയാം ഉലുവ വെള്ളത്തിന്റെ അത്ഭുത ഗുണങ്ങളെപ്പറ്റി. | Health Benefits Of Uluva

Health Benefits Of Uluva : നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉലുവ. ശരീരത്തിന്റെ ആരോഗ്യത്തെ കാര്യക്ഷമമായി നിലനിർത്തുന്നതിൽ വലിയ പ്രാധാന്യമാണ് ഉലുവ വഹിക്കുന്നത്. പ്രമേഹം രക്തസമ്മർദം ശ്വാസകോശ രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയ അനേകം രോഗങ്ങൾ നിശേഷം മാറ്റുവാനും ശരീരത്തിന് തീർത്തും നാച്ചുറൽ ആയ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.

പ്രായം കൂടുന്തോറും ശരീരം ദുർബലം ആകുന്നതും രോഗം കൂടുന്നതും ശരീരത്തിന്റെ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനം ക്ഷയിച്ചു വരുന്നതുകൊണ്ടാണ് ശരീര ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ ആണ് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നത്. പ്രായമായാലും ശരീരത്തിന്റെ ഹോർമോൺ ഗ്രന്ഥികളുടെ പ്രവർത്തനം സ്വാഭാവികം ആകുവാൻ ഉലുവ സഹായിക്കുന്നു. പ്രായം ശരീരത്തെ ബാധിക്കുന്നത് വളരെ ഫലപ്രദമായി ഉലുവ തടയുന്നു.

കൂടാതെ ദഹന പ്രശ്നം രക്തത്തിലെ ക്രമീകരിക്കുന്നത് സന്ധികളുടെ ആരോഗ്യം നിലനിർത്തുന്ന കൊഴുപ്പുകൾ രക്തചക്രമണം സ്വാഭാവികമായും നിലനിർത്താൻ ആവശ്യമായ ലൂബ്രിക്കേഷൻ തുടങ്ങിയ അനേകം ആന്തരിക ശ്രമങ്ങളുടെ ഉൽപാദനം ഉലുവ ത്വരിതപ്പെടുത്തുന്നു. മുലപ്പാൽ വർദ്ധിപ്പിക്കുക പ്രത്യുൽപാദനക്ഷമതയും ലൈംഗിക ആരോഗ്യവും വർധിപ്പിക്കുക പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകൾ പരിഹരിക്കുക.

എന്നിവ വളരെ ഭംഗിയായി ഉലുവ നിർവഹിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രവും തെളിയിച്ചിട്ടുണ്ട്. 30 35 ഗ്രാം ഉലുവ രാത്രി വെള്ളത്തിൽ കുതിർത്തു വച്ച് രാവിലെ ഉലുവ വേർതിരിച്ചു കളഞ്ഞ ശേഷം ഈ വെള്ളം കുടിക്കുക. അല്ലെങ്കിൽ പറഞ്ഞ അളവിൽ ഉലുവയും തേങ്ങാപ്പീരയും ചേർത്ത് ചോറ് വെച്ച് ആവശ്യമെങ്കിൽ മധുരവും ചേർത്ത് കഴിക്കുക. ചൂടോടെ കഴിക്കുക. ഇതുപോലെ വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാൽ മതിയാകും. Video Credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *