മുഖ സൗന്ദര്യം ലഭിക്കാൻ രക്തചന്ദനം ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.

രക്തചന്ദനം പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക. സൗന്ദര്യസംരക്ഷണത്തിന് കൃത്രിമമായ വസ്തുക്കൾക്ക് പുറമേ പോകാതെ തികച്ചും സ്വാഭാവികം ആയിട്ടുള്ള വസ്തുക്കൾ പരീക്ഷിക്കുന്നതായിരിക്കും നല്ലത് കാരണം ഇവ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുകയില്ല മിക്കവാറും ചേരുവകളും പ്രകൃതിദത്തവും ആയിരിക്കും പല ചർമ്മപ്രശ്നങ്ങൾക്കും പല രീതിയിലുള്ള പല ചേരുവകളും ആണ് രക്തചന്ദനം ഉപയോഗിക്കാറുള്ളത് മിക്കവാറും സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് രക്തചന്ദനം.

രക്തചന്ദനം പൊടിയായി വാങ്ങാൻ ഇപ്പോൾ നമുക്ക് ലഭിക്കും അല്ലാതെ അരക്കുന്ന ചന്ദനംഉപയോഗിക്കാവുന്നതുമാണ്.പാലും രക്തചന്ദനവും കലർത്തി മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ് തിളപ്പിക്കാത്ത പാൽ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്ന ഒരു വഴിയാണ് ഇത്. ഇതിന് സാധാരണ ചന്ദനവും മഞ്ഞളും ചേർക്കുന്നതും വളരെ നല്ലതാണ്

മുഖത്തെ പാടുകൾ മാറുന്നതിനും കറുത്ത പാടുകൾ ഇല്ലാതാകുന്നതിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ചർമ്മം പെട്ടെന്ന് അയഞ്ഞു തൂങ്ങുന്നത് ഒഴിവാക്കുന്നു ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത് മുഖത്തെ ചുളിവുകൾ നീക്കുന്നതിനും ഏറെ നല്ലതാണ് രക്തചന്ദനം പാലിൽ ചേർത്ത് പുരട്ടിയാൽ ഈ ഗുണം ലഭിക്കും. പോലെ മുഖക്കുരു ഇല്ലാതാക്കുന്നതിനു മുഖത്ത് ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കുന്നതിന് ഉപകാരപ്രദമാണ്

കൂടാതെ ബദാം ഓയിൽ രക്തചന്ദനം വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടുന്നത് മുഖത്തിന് തിളക്കം ഉണ്ടാകുന്നതിന് വളരെ നല്ലതാണ്. മുഖക്കുരു വന്ന പാടുകൾ ഇല്ലാതാകുന്നതിന് ഇത് വളരെയധികം ഉപകാരം ചെയ്യുന്നതാണ് തുടർച്ചയായ ദിവസങ്ങളിൽ നിങ്ങൾക്ക് ചെയ്യുമ്പോൾ ആയിരിക്കും ഫലം എളുപ്പത്തിൽ കാണാൻ സാധിക്കുന്നത്. എല്ലാവരും ഇതുപോലെ ഉപയോഗിക്കൂ. Credit : Kairali health

Leave a Reply

Your email address will not be published. Required fields are marked *