നമ്മുടെ ശരീരത്തിൽ രക്തത്തിന്റെ അളവ് വളരെ കൃത്യമായി തന്നെ ഉണ്ടാകേണ്ടത് വളരെ നിർബന്ധമാണ്. ഹീമോഗ്ലോബിന്റെ അളവ് കൃത്യമായ രീതിയിൽ ആകുമ്പോൾ മാത്രമാണ് നമ്മുടെ ശരീരത്തിന്റെ നില തൃപ്തികരമാവുകയുള്ളൂ ഇല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നമുക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്നത് ഈ പ്രോട്ടീനാണ്. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ശ്വാസംമുട്ടൽ ക്ഷീണം തലവേദന വിളർച്ച നഖം പെട്ടെന്ന് പൊട്ടി പോവുക .
വിശപ്പില്ലായ്മ തുടങ്ങിയവ അനുഭവപ്പെടും. ചുവന്ന കളർ കുറയുന്നത് കൊണ്ടാണ് കൂടുതലും ഹീമോഗ്ലോബിന്റെ അളവ് താഴ്ന്നു പോകുന്നത്. ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള പ്രധാന കാരണം ഇരുമ്പിന്റെ അംശം കുറയുന്നത് കൊണ്ടാണ്. അതുകൊണ്ട് കരൾ ചുവന്ന മാംസം ചീര ബദാം ഈന്തപ്പഴം പയർ ധാന്യങ്ങൾ തുടങ്ങിയ ഇരുമ്പിന്റെ അംശമുള്ള ഭക്ഷണങ്ങൾ കഴിക്കുക അതുപോലെ വിറ്റാമിൻ സിയും വളരെ അത്യാവശ്യമാണ് കാരണം വിറ്റാമിൻ സിയുടെ സാന്നിധ്യം ഇല്ലാതെ ശരീരത്തിന് ഇരുമ്പിന് ആകിരണം ചെയ്യാൻ സാധിക്കില്ല.
അതുകൊണ്ടുതന്നെ പപ്പായ ഓറഞ്ച് നാരങ്ങ സ്ലോബറി മുന്തിരി തക്കാളി ചീര തുടങ്ങിയ ആഹാരമാക്കുന്നത് വളരെ ഉപകാരപ്രദമാണ്. ബീറ്റ്റൂട്ട് ഹേ അളവ് വർദ്ധിപ്പിക്കാൻ വളരെയധികം ഉപകാരപ്രദമാണ് ഇതിൽ ഉയർന്ന അളവിൽ ഇരുമ്പ് ഫോളിക് ആസിഡ് എന്നിവയ്ക്ക് പുറമേ ഫൈബർ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
ഇതിന്റെ ഗുണങ്ങൾ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നു. അതുപോലെ ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൃത്യമായി നിലനിർത്താൻ വളരെ സഹായിക്കുന്നു അതുപോലെ രണ്ട് ടീസ്പൂൺ ശർക്കര പാനിയും ഒരു ടീസ്പൂൺ ആപ്പിൾ ക്ലീനറും ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കി ദിവസവും കുടിക്കുന്നതും ഇതുപോലെ അളവ് വർദ്ധിപ്പിക്കുവാൻ വളരെ ഉപകാരപ്രദമാണ്. ഇതിൽ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u