Healthy Care Food Diet : കൊളസ്ട്രോള് കൂടുതലാകുമ്പോൾ ഉണ്ടാകുന്ന എല്ലാവരുടെയും ആശങ്ക അതുവരെ കഴിച്ചിരുന്ന പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും എന്നുള്ള ചിന്തയാണ്. വളരെ പെട്ടെന്ന് നമ്മൾ കഴിച്ചു കൊണ്ടിരുന്ന എല്ലാ ഭക്ഷണവും ഒഴിവാക്കിക്കൊണ്ട് പുതിയ രീതിയിൽ ചെയ്യുമ്പോൾ അത് ശരീരത്തിന് പെട്ടെന്ന് അതുമായി ചേരാൻ സാധിക്കില്ല അതുകൊണ്ടുതന്നെ എന്ത് ചെയ്യുമ്പോഴും പതുക്കെ സമയമെടുത്ത് വേണം ചെയ്യുവാൻ.
എന്തൊക്കെ ഭക്ഷണങ്ങൾ കഴിച്ചാൽ ആണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടി വരുന്നത് എന്ന് നോക്കാം. സാധാരണ പലഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും ആണ് വരുന്നത് എന്നൊരു മിഥ്യാധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ പുറമേ നിന്ന് കഴിക്കുന്ന ഭക്ഷണങ്ങൾക്ക് മുകളിൽ നമ്മുടെ ശരീരം തന്നെ 80 ശതമാനം കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ ശരീരത്തിൽ വളരെ ആവശ്യമായിട്ടുള്ള ഘടകമാണ് കൊളസ്ട്രോൾ.
പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതാണ് കൊളസ്ട്രോള് കൂടുന്നതിനുള്ള ഒരു പ്രധാന കാരണം. അമിതമായ കാർബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് കടത്തിവിടുമ്പോൾ ലിവർ അതിനെ ഫ്ലാറ്റ് ആക്കി പലഭാഗങ്ങളിൽ ശേഖരിക്കപ്പെടും ഇതാണ് അമിതവണ്ണത്തിലും കൊളസ്ട്രോൾ കൂടുന്നതിനും എല്ലാം കാരണമാകാറുള്ളത്. അതുപോലെ അമിതമായിട്ട് എന്ന പലഹാരങ്ങൾ കഴിക്കുന്നതും ബേക്കറി പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.
മിതമായ അളവിൽ ഏതു ഭക്ഷണ വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. അതുപോലെ അരി ഭക്ഷണം കഴിക്കുന്നതിൽ നിന്നും ഗോതമ്പ് കഴിക്കുന്നത് കുറച്ചുകൂടി നല്ലതാണ്. അരി ഉപയോഗിച്ചു കൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിവതും കുറച്ചു കൊണ്ടുവരാൻ ശ്രദ്ധിക്കുക ഗോതമ്പിന്റെ ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് വർധിപ്പിക്കുകയും ചെയ്യുക. മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
5 thoughts on “ഇറച്ചിയും മീനും അല്ല കൊളസ്ട്രോൾ കൂട്ടുന്നത്. ഒഴിവാക്കേണ്ടത് ഈ ഭക്ഷണങ്ങളാണ്. | Healthy Care Food Diet”