നിങ്ങളുടെ ഭക്ഷണക്രമം ഇതുപോലെ ആക്കിയാൽ ശരീരത്തിലെ സകല രോഗങ്ങളും മാറും. | Healthy Food Diet

Healthy Food Diet : ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ കൊണ്ടും വിവിധതരത്തിലുള്ള ഭക്ഷണ ശീലങ്ങൾ കൊണ്ടും ഇന്ന് നിരവധി അസുഖങ്ങൾ ആണ് നമുക്ക് പിടിപെട്ടു കൊണ്ടിരിക്കുന്നത് കൃത്യമായ ആരോഗ്യപരമായ രീതിയിലുള്ള ഭക്ഷണക്രമമാണ് ഏതൊരു വ്യക്തിയെയും പൂർണ ആരോഗ്യത്തോടെ യാത്രാസുഖങ്ങളും ഇല്ലാതെ നിർത്തുന്നത്.ആരോഗ്യപരമായിട്ടുള്ള ഭക്ഷണങ്ങളെ പറ്റിയും ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാൻ പാടില്ലാത്തത് എന്നതിനെപ്പറ്റിയുമാണ് ഇന്ന് പറയാൻ പോകുന്നത്.

ശരീരത്തിൽ നീർക്കെട്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ പറ്റി നോക്കാം. ഇതിൽ ആദ്യത്തേത് പാലും പാലുൽപന്നങ്ങളും ആസ്മ പോലെയുള്ള രോഗങ്ങൾ ഉള്ളവർ ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അടുത്ത ഭക്ഷണം ആണ് അരി രാവിലെയും വൈകുന്നേരവും അരി ഭക്ഷണം മിതമായ അളവിൽ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നാൽ രാത്രി സമയത്തു കഴിക്കുന്നത് ഒഴിവാക്കുക.

അതുപോലെ പച്ചക്കറികളിലും പഴങ്ങളിലും പുള്ളിയുള്ള എല്ലാ സാധനങ്ങളും വീക്കം ഉണ്ടാക്കുന്നതാണ്. അതുപോലെ തന്നെ മദ്യപാനം പുകവലി എന്നിവയും ജീവിതശൈലിയിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതാണ്. അതുപോലെ ബേക്കറി ഭക്ഷണങ്ങൾ ആ പൂർണ്ണമായും ഒഴിവാക്കുക എപ്പോഴും ജലദോഷം നീർക്കെട്ട് വരുന്ന കുട്ടികൾക്കെല്ലാം തന്നെ ഇത്തരം ഭക്ഷണങ്ങൾ കൊടുക്കാതിരിക്കുക. അതുപോലെ മീൻ ഇറച്ചി എന്നിവ കഴിക്കുന്ന സമയത്ത് മസാല നിറഞ്ഞുള്ള രീതിയിൽ തയ്യാറാക്കുന്നതും കഴിക്കുന്നതും ഒഴിവാക്കുക.

അതുപോലെ തന്നെ മധുര പലഹാരങ്ങൾ പഞ്ചസാര ശർക്കര എന്നിവ അധികം കഴിക്കുന്നത് ഒഴിവാക്കുക അത് ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. അതുപോലെ തന്നെ ചില ഭക്ഷണങ്ങളോടെ അലർജി ഉള്ളവർ ഏത് ഭക്ഷണങ്ങളാണ് അലർജി ഉണ്ടാക്കുന്നത് എങ്കിൽ അത് കുറയ്ക്കുക. അതുപോലെ തന്നെ ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റൊന്നാണ് കാലാവസ്ഥ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക

One thought on “നിങ്ങളുടെ ഭക്ഷണക്രമം ഇതുപോലെ ആക്കിയാൽ ശരീരത്തിലെ സകല രോഗങ്ങളും മാറും. | Healthy Food Diet

Leave a Reply

Your email address will not be published. Required fields are marked *